2010, നവംബർ 17, ബുധനാഴ്‌ച

കേരള ചരിത്രം ഭാഗം 10

കേരള ചരിത്രം ഭാഗം 10

166. തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക് എന്ന ലഘുലേഖ എഴുതിയത് ആര്?
167. തിരുവിതാംകൂറില്‍ നീതിന്യായ ഭരണപരിഷ്കാര രൂപരേഖ തയ്യാറാക്കിയ ദിവാന്‍ പേഷ്കാര്‍ ആര്?
168. തിരുവിതാംകൂറില്‍ പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ ആരംഭിച്ച രാജാവ് ആര്?
169. ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറില്‍ ആദ്യമായി തപാലാഫീസ് ആരംഭിച്ചത്?
170. തിരുവിതാംകൂറില്‍ ആദ്യമായി തപാലാഫീസ് ആരംഭിച്ചത് എവിടെയാണ്?
171. ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറില്‍ കയര്‍ ഫാക്ടറി ആരംഭിച്ചത് ആര്?
172. വര്‍ഷാന്തപരീക്ഷകള്‍ ആദ്യമായി ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്?
173. 1859 ല്‍ ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറ് മറച്ച് വസ്ത്രധാരണം നടത്തുന്നതിനുള്ള അധികാരം നല്കിയ രാജാവ് ആരാണ്?
174. തിരുവിതാംകൂറില്‍ ആദ്യമായി കയര്‍ ഫാക്ടറി ആരംഭിച്ചത് എവിടെയാണ്?
175 ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ ഭരണകാലത്ത് തിരുവിതാംകൂറില്‍ കയര്‍ ഫാക്ടറി ആരംഭിച്ച അമേരിക്കന്‍ പൗരന്‍?

3 അഭിപ്രായങ്ങൾ: