കേരള പി എസ് സി പോര്‍ട്ടല്‍
2010, നവംബർ 5, വെള്ളിയാഴ്‌ച
പ്രമുഖ ഭൂമിശാസ്ത്രജ്ഞര്‍
ഭൂമിശാസ്ത്രം ക്വിസ് 1
ഭൂമിശാസ്ത്രത്തെ അടിസ്ഥാനമാക്കി തയാറാക്കിയ എട്ട് ചോദ്യങ്ങളാണു ഈ ക്വിസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ ചോദ്യത്തിനും 5 മാർക്ക് വീതമാണുള്ളത്.
ഭൂമിശസ്ത്രത്തിന്റെ പിതാവ്:
കെപ്ലര്‍
ടോളമി
കോപ്പര്‍നിക്കസ്
ഇറാത്തോസ്തനീസ്
ഭൂമിയുടെ ചുറ്റളവ് ആദ്യമായി നിര്‍ണ്ണയിച്ച ശാസ്ത്രജ്ഞന്‍:
ടോളമി
കോപ്പര്‍നിക്കസ്
ഇറാത്തോസ്തനീസ്
കെപ്ലര്‍
ഭൂമിശാസ്ത്രം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞന്‍:
ടോളമി
ഇറാത്തോസ്തനീസ്
കെപ്ലര്‍
കോപ്പര്‍നിക്കസ്
ഭൗമകേന്ദ്ര സിദ്ധാന്തത്തിന്റെ പ്രവാചകനായി പരിഗണിക്കപ്പെടുന്ന ശാസ്ത്രജ്ഞന്‍:
ഇറാത്തോസ്തനീസ്
കെപ്ലര്‍
ടോളമി
കോപ്പര്‍നിക്കസ്
അല്‍മാ ജസ്റ്റ് എന്ന പ്രസിദ്ധ ജ്യോതിശാസ്ത്ര ഗ്രന്ഥത്തിന്റെ രചയിതാവ്:
ടോളമി
ഇറാത്തോസ്തനീസ്
കോപ്പര്‍നിക്കസ്
കെപ്ലര്‍
സൗരകേന്ദ്ര സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്:
കെപ്ലര്‍
കോപ്പര്‍നിക്കസ്
ഇറാത്തോസ്തനീസ്
ടോളമി
ഗ്രഹചലന നിയമങ്ങള്‍ ആവിഷ്കരിച്ച ജ്യോതിശാസ്ത്രജ്ഞന്‍:
കോപ്പര്‍നിക്കസ്
ടോളമി
കെപ്ലര്‍
ഇറാത്തോസ്തനീസ്
ബഹിരാകാശത്തെ നിയമജ്ഞന്‍ എന്നറിയപ്പെടുന്ന ജ്യോതിശാസ്തജ്ഞന്‍:
ടോളമി
കോപ്പര്‍നിക്കസ്
ഇറാത്തോസ്തനീസ്
കെപ്ലര്‍
നിങ്ങളുടെ മാർക്ക് അറിയുന്നതിന് 'മാർക്കിന്റെ വിശകലനത്തിൽ ക്ലിക്ക് ചെയ്യുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ