2010, നവംബർ 17, ബുധനാഴ്‌ച

കേരള ചരിത്രം ഭാഗം 11

കേരള ചരിത്രം ഭാഗം 11

176. തിരുവിതാംകൂറില്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിക്കുന്നതിന്‍ മുന്‍കൈയെടുത്ത ദിവാന്‍ ആര്?
177. ബ്രിട്ടണിലെ വിക്ടോറിയ രജ്ഞി മഹാരാജപട്ടം നല്കിയ തിരുവിതാംകൂര്‍ രാജാവ് ആര്?
178. തിരുവനന്തപുരത്ത് ആര്‍ട്ട്സ് കോളേജ് സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്:
179. തിരുവനന്തപുരത്ത് ലോ കോളേജ് സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്:
180. സര്‍ക്കാര്‍ അഞ്ചല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത തിരുവിതാംകൂര്‍ രാജാവ്:
181. ഏത് തിരുവിതാംകൂര്‍ രാജാവിന്റെ കാലത്താണ് പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത്?
182. പുത്തന്‍കച്ചേരി എന്ന സെക്രട്ടറിയേറ്റ് നിര്‍മ്മിച്ചത് ഏത് രാജാവിന്റെ കാലത്താണ്?
183. സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ എന്‍ജിനീയര്‍ ആരായിരുന്നു?
184. കേരളത്തിലെ ആദ്യത്തെ ജനറല്‍ ആശുപത്രി സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്:
185. കേരളത്തിലെ ആദ്യത്തെ മാനസികാരോഗ്യ ആശുപത്രി സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്:
186. ആയില്യം തിരുനാള്‍ രാമവര്‍മ്മയുടെ സദസ്സിനെ അലങ്കരിച്ച്ചിരുന്നവര്‍ ആരാണ്?
187. രാജാ രവി വര്‍മ്മ താമസിച്ചിരുന്ന കൊട്ടാരം:
188. പണ്ഡിതന്‍ എന്നപേരില്‍ പ്രശസ്തി നേടിയ തിരുവിതാംകൂര്‍ രാജാവ്:
189. തിരുവിതാംകൂറില്‍ ഹൈക്കോടതി സ്ഥാപിതമായത് ഏത് രാജാവിന്റെ ഭരണകാലത്താണ്?
190. തിരുവിതാംകൂറില്‍ മരച്ചീനി കൃഷി ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്?
191. തിരുവിതാംകൂറില്‍ സമ്പൂര്‍ണ്ണ ഭൂസര്‍വ്വേ നടത്തിയ തിരുവിതാംകൂര്‍ രാജാവ്:
192. ആരുടെ ഭരണകാലത്തെയാണ് തിരുവിതാംകൂറിന്റെ സാംസ്കാരിക നവോത്ഥാനയുഗമായി ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ