2010, ഒക്‌ടോബർ 31, ഞായറാഴ്‌ച

കേരള ചരിത്രം 2


കേരള ചരിത്രത്തിലൂടെ

കേരള ചരിത്രത്തെ അടിസ്ഥാനമാക്കി തയാറാക്കിയ അഞ്ച് ചോദ്യങ്ങളാണു ഈ ക്വിസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ ചോദ്യത്തിനും 5 മാർക്ക് വീതമാണുള്ളത്.


  1. കേരള ചരിത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പുരാതന രേഖ:

  2. പാലിയം ശാസനം
    തരിസാപ്പള്ളി ശാസനം
    വാഴപ്പള്ളി ശാസനം
    ഗോശാലാ ശാസനം

  3. നവശിവായ എന്ന വന്ദന വാക്യത്തില്‍ ആരംഭിക്കുന്ന കേരളത്തിലെ പ്രാചീന ശാസനം ഏത്?

  4. മാമ്പള്ളി ശാസനം
    വാഴപ്പള്ളി ശാസനം
    തരിസാപ്പള്ളി ശാസനം
    പാലിയം ശാസനം

  5. റോമന്‍ നാണയമായിരുന്ന ദിനാറയെക്കുറിച്ച് പരാമര്‍ശിക്കുന്ന കേരളത്തിലെ ശാസനം:

  6. വാഴപ്പള്ളി ശാസനം
    തരിസാപ്പള്ളി ശാസനം
    ജൂതശാസനം
    ഗോശാലാ ശാസനം

  7. കൗടില്യൻ രചിച്ച അര്‍ത്ഥശാസ്ത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കേരളത്തിലെ ചൂര്‍ണീനദി ഏത്?

  8. പെരിയാര്‍
    ഭാരതപ്പുഴ
    ചാലിയാര്‍
    പമ്പ

  9. മഹാകവിയായ കാളിദാസന്റെ ഏതു കൃതിയിലാണ് കേരളത്തെക്കുറിച്ചു പ്രതിപാദിക്കുന്നത്?

  10. കുമാര സംഭവം
    രഘുവംശം,
    മേഘസന്ദേശം
    ശാകുന്തളം


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ