പത്തനംതിട്ട
98. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചരല്‍ കുന്ന് സ്ഥിതി ചെയ്യുന്ന ജില്ല:
99. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക് ഏത്?
100. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന ജില്ല:
101. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായമാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത് എവിടെയാണ്?
102. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത് ഏത് നദീതീരത്താണ്?
103. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത് സാധാരണയായി ഏതുമാസത്തിലാണ്?
104. ഇന്ത്യയില്‍ ആദ്യമായി പൂജ്യം ജനസംഖ്യ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയ ജില്ല:
105. ആനപിടിത്തത്തിന് പേരുകേട്ട സ്ഥലം ഏത്?
106. പത്തനംതിട്ടയിലെ ഏക ഹില്‍ സ്റ്റേഷന്‍ ഏത്?
107. പടയണി എന്ന കലാരൂപത്തിന് പേരുകേട്ട സ്ഥലം:
108. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ പെരുന്തേനരുവി സ്ഥിതി ചെയ്യുന്ന ജില്ല:
109. കേരളത്തിലെ താറാവുവളര്‍ത്തല്‍ കേന്ദ്രം എവിടെയാണ്?
110. കേരളത്തിലെ താറാവുവളര്‍ത്തല്‍ കേന്ദ്രമായ നിരണം ഏത് ജില്ലയിലാണ്?
111. പത്തനംതിട്ടയിലെ ഒരേയൊരു റയില്‍വേസ്റ്റേഷന്‍ ഏതാണ്?
112. കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ലോര്‍ ആന്റ് ഫോക് ആര്‍ട്ട്സ് സ്ഥിതിചെയ്യുന്നത് എവിടെ?
113. ശബരിഗിരി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്?
114. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്നതെവിടെ?
115. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന ചെറുകോല്‍പ്പുഴ ഏത് ജില്ലയിലാണ്?
116. ആശ്ചര്യചൂഡാമണി എന്ന സംസ്കൃത കൃതിയുടെ രചയിതാവ് ആര്?
117. ആശ്ചര്യചൂഡാമണി എന്ന സംസ്കൃത കൃതിയുടെ രചയിതാവായ ശക്തി ഭദ്രന്റെ ജന്മസ്ഥലം എവിടെയാണ്?
118. വേലുത്തമ്പി ദളവയുടെ അന്ത്യം കൊണ്ട് ചരിത്രപ്രസിദ്ധമായ സ്ഥലം:
119. ദീര്‍ഘമായ ചെങ്ങറ സമരം നടന്നത് എവിടെയാണ്/
120. കേരളത്തിലെ ഏറ്റവും സാക്ഷരത കൂടിയ താലൂക്ക്:
121. വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത മണ്ണടി ഏത് ജില്ലയിലാണ്?
122. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല ഏത്?
123. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥനം എന്നറിയപ്പേറ്റുന്ന സ്ഥലം:
124. സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടുതല്‍ ഉള്ള ജില്ല:
125. സരസ കവി മുലൂര്‍ പത്മനാഭ പണിക്കരുടെ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
126. ശബരിമല ശ്രീ ധര്‍മ്മശാസ്ത്രാ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
127. ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നതെന്താണ്?
128. വാസ്തു വിദ്യാ ഗുരുകുലം സ്ഥിതി ചെയ്യുന്നതെവിടെ?
129. കേരളത്തില്‍ ഏറ്റവും കൂടുതല്‍ റിസര്‍വ് വനമുള്ള ജില്ല ഏത്?
130. വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്ന വള്ളംകളി ഏതാണ്?
131. ആറന്മുള വള്ളംകളി നടക്കുന്ന നദിയേത്?
132. പ്രാചീനകാലത്ത് ബാരീസ് എന്നറിയപ്പെട്ടിരുന്ന നദി ഏത്?
133. പമ്പാനദിക്ക് നീളത്തില്‍ എത്രാം സ്ഥാനമാണുള്ളത്?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ