ആലപ്പുഴ
134. കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചതാര്?
135. രാജാരവി വര്‍മ്മ കോളേജ് ഓഫ് ഫൈനാര്‍ട്ട്സ് എവിടെയാണ്?
136. കേരളാ സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെ?
137. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?
138. നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്ന കായല്‍ ഏത്?
139. നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്നത് സാധാരണയായി ഏത് മാസത്തിലാണ്?
140. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
141. കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥിതി ചെയ്യുന്നതെവിടെ?
142. തണ്ണീര്‍മുക്കം ബണ്ട് നിര്‍മ്മിച്ചിരിക്കുന്ന കായല്‍ ഏത്?
143. ചെമ്പകശ്ശേരി രാജ്യത്തിന്റെ ആസ്ഥാനം ഏതായിരുന്നു?
144. സമുദ്രനിരപ്പില്‍ നിന്നും ഏറ്റവും താഴ്ന്ന പ്രദേശമായ കുട്ടനാട് ഏത് ജില്ലയിലാണ്?
145. കേരളത്തിലെ ആദ്യ സിനിമാ നിര്‍മ്മാണശാല ഏത്?
146. കേരളത്തിലെ ഏറ്റവും പ്രധാന പരമ്പരാഗത വ്യവസായം ഏത്?
147. കേരളത്തിലെ ആദ്യ സിനിമാ നിര്‍മ്മാണശാലയായ ഉദയാസ്റ്റുഡിയോ സ്ഥാപിച്ചത് ഏത്ജില്ലയിലാണ്?
148. സംസ്ഥാനത്തെ ആദ്യ സീ ഫുഡ് പാര്‍ക്ക് എവിടെയാണ്?
149. കേരളത്തില്‍ സാക്ഷരതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഗ്രാമം ഏത്?
150. കേരളത്തില്‍ സാക്ഷരതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മുന്‍സിപാലിറ്റി ഏത്?
151. കായംകുളം താപനിലയം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
152. കായംകുളം താപനിലയത്തിന്റെ യഥാര്‍ത്ഥ നാമം എന്ത്?
153. കായംകുളം താപനിലയത്തില്‍ ഉപയോഗിക്കുന്ന ഇന്ധനമേത്?
154. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല:
155. ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചതാര്?
156. ആലപ്പുഴ ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ നാഗരാജ ക്ഷേത്രം ഏത്?
157. പശ്ചിമ തീരത്തെ ആദ്യ ദീപ സ്തംഭം സ്ഥാപിച്ചത് എവിടെയാണ്?
158. പമ്പ, മണിമല എന്നീ നദികള്‍ ഏത് കായലിലാണ് ചേരുന്നത്?
159. പുറക്കാട് കടപ്പുറം ഏത് ജില്ലയിലാണ്?
160. കേരളത്തിന്റെ നെല്ലറ എന്നു വിശേഷിപ്പിക്കുന്ന സ്ഥലം ഏത്?
161. കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് ഏത് ജില്ലയിലാണ് സ്ഥാപിച്ചത്?
162. കേരള സ്പിന്നേഴ്സ് സ്ഥിതി ചെയ്യുന്നത് എവിടെ?
163. കയര്‍ ബോര്‍ഡിന്റെ ആസ്ഥാനം എവിടെ?
164. പുരാതനകാലത്തെ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയതെവിടെ?
165. പുരാതനകാലത്തെ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയ തൈക്കല്‍ ഏത് ജില്ലയിലാണ്?
166. ശ്രീമൂലവാസം എന്ന ബുദ്ധമത കേന്ദ്രം ഏത് ജില്ലയിലാണ്?
167. അപൂര്‍വ ദേശാടന പക്ഷികള്‍ എത്തുന്ന പാതിരാമണല്‍ ദ്വീപ് ഏത് കായലിലാണ്?
168. കുഞ്ചന്‍ നമ്പ്യാര്‍ ആദ്യമായി ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച പാര്‍ത്ഥസാരഥി ക്ഷേത്രം എവിടെസ്ഥിതി ചെയ്യുന്നു?
169. കുഞ്ചന്‍ നമ്പ്യാര്‍ ആദ്യമായി ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച പാര്‍ത്ഥസാരഥി ക്ഷേത്രം ഏത്ജില്ലയിലാണ്?
170. മയില്‍പ്പീലി തൂക്കം, അര്‍ജുന നൃത്തം എന്നീ കലാരൂപങ്ങള്‍ നിലനിലക്കുന്ന ജില്ല ഏത്?
171. പ്രസിദ്ധമായ വേലകളി നിലനിലക്കുന്ന ജില്ല ഏത്?
172. 2001 ല്‍ മുഹമ്മ ബോട്ടപകടം നടന്നത് ഏത് കായലിലാണ്?
173. 2001 ല്‍ മുഹമ്മ ബോട്ടപകടം നടന്ന മുഹമ്മ ഏത് ജില്ലയിലാണ്/
174. മഹാകവി കുമാരനാശാന്‍ ബോട്ടപകടത്തില്‍ മരിച്ചത് എവിടെ വച്ചാണ്?
175. മഹാകവി കുമാരനാശാന്‍ ബോട്ടപകടത്തില്‍ മരിച്ച കുമാരകോടി ഏത് ജില്ലയിലാണ്?
176. മഹാകവി കുമാരനാശാന്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടത് ഏത് ആറിലാണ്?
177. മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ ബോട്ടിന്റെ പേരെന്താണ്?
178. പ്രസിദ്ധമായ പുന്നപ്ര വയലാര്‍ സമരം നടന്നത് ഏത് ജില്ലയിലാണ്?
179. കേരളത്തിലെ ആദ്യത്തെ കയര്‍ ഫാക്ടറിയുടെ പേരെന്താണ്?
180. തെക്കേ ഇന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ പള്ളി സ്ഥിതിചെയ്യുന്നത് ഏത്ജില്ലയിലാണ്?
181. കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രമേത്?
182. പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ അര്‍ത്തുങ്കല്‍ പള്ളി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
183. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്?
184. കായംകുളത്തിന്റെ പഴയ പേര്‍ എന്താണ്?
185. ആദ്യ കയര്‍ ഗ്രാമം എന്നറിയപ്പെടുന്ന പ്രദേശമേത്?
186. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ല ഏത്?
187. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ മുന്‍സിപാലിറ്റി ഏത്?
188. സമുദ്രനിരപ്പില്‍ നിന്നും ഏറ്റവും താഴ്ന്ന പ്രദേശം ഏത്?
189. പമ്പയുടെ ദാനം എന്നറിയപ്പെടുന്ന സ്ഥലം ഏത്?
190. കേരളത്തില്‍ റിസര്‍വ് വന പ്രദേശമില്ലാത്ത ജില്ല ഏത്?
191. കേരളത്തിന്റെ നെതര്‍ലാന്റ് എന്നറിയപ്പെടുന്ന സ്ഥലം ഏത്?
192. കുട്ടനാടിന്റെ കഥാകാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര്?
193. നെല്ല് ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ല:
194. കേരളത്തിലെ ഏറ്റവും വലിയ ചുവര്‍ ചിത്രമായ ഗജേന്ദ്ര മോക്ഷം സ്ഥിതി ചെയ്യുന്നതെവിടെ?
195. കൃഷ്ണപുരം കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ