1. കേരളത്തെ സംബന്ധിച്ചുള്ള ഏറ്റവും പുരാതനമായ പരാമര്‍ശമുള്ള സംസ്കൃത ഗ്രന്ഥം:
2. കേരളത്തിലെ ഏറ്റവും പുരാതന നിവാസികള്‍ ഏത് വര്‍ഗ്ഗത്തില്‍പെട്ടവരായിരുന്നു?
3. 3000 ബി.സിയില്‍ കേരളവുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പ്രാചീന സംസ്കാരം ഏത്?
4. കേരളത്തില്‍ സൂക്ഷ്മശിലായുധങ്ങള് കണ്ടെടുക്കപ്പെട്ട സ്ഥലം ഏത്?
5. വയനാട് ജില്ലയിലെ പ്രസിദ്ധമായ ശിലായുഗ ഗുഹകള്‍ ഏതാണ്?
6. കേരളത്തിലെ ഏത് പ്രദേശത്തുനിന്നാണ് മദ്ധ്യശിലായുഗത്തിലെ തെളിവുകള്‍ ലഭ്യമായത്?
7. കേരള ചരിത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പുരാതന രേഖ:
8. നവശിവായ എന്ന വന്ദന വാക്യത്തില്‍ ആരംഭിക്കുന്ന കേരളത്തിലെ പ്രാചീന ശാസനം ഏത്?
9. റോമന്‍ നാണയമായിരുന്ന ദിനാറയെക്കുറിച്ച് പരാമര്‍ശിക്കുന്ന ശാസനം:
10. കേരളത്തിനു പുറത്തു നിന്നു ലഭിച്ചിട്ടുള്ള കേരള പരാമര്‍ശമുള്ള ആദ്യത്തെ ശാസനം:
11. കൗടില്യന് രചിച്ച അര്‍ത്ഥശാസ്ത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കേരളത്തിലെ ചൂര്‍ണീനദി ഏത്?
12. മഹാകവിയായ കാളിദാസന്റെ ഏതു കൃതിയിലാണ് കേരളത്തെക്കുറിച്ചു പ്രതിപാദിക്കുന്നത്?
13 മദ്ധേഷ്യയിലെ ഏത് പ്രദേശത്തു നിന്നാണ് ജൂതന്മാര് കേരളത്തിലേക്ക് കുടിയേറിയത്?
14. പുരാതന കേരളത്തില്‍ ഏറെ പ്രചാരം സിദ്ധിച്ച ചികിത്സാ രീതി ഏത്?
15. ഓണത്തെക്കുറിച്ച് പരാമര്‍ശമുള്ള പ്രാചീന തമിഴ് കൃതി ഏത്?
WHERE IS THE ANSWERS?
മറുപടിഇല്ലാതാക്കൂanswer?
മറുപടിഇല്ലാതാക്കൂജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്ലാതെ ഈശ്വരവിശ്വാസമുള്ള ജനങ്ങള്‍ സമാധാനത്തോടു കൂടി കഴിഞ്ഞു കൂടിയിരുന്ന സംഘകാലം ചരിത്രത്തില്‍ ചാരിത്ര്യം നഷ്ടപ്പെട്ടു കിടക്കുന്ന കളഭ്രജാതിയില് ഒളിഞ്ഞു കിടക്കുന്നു. അതിനെ പഴയ താളിയോലകളില്‍ നിന്നും ചികഞ്ഞെടുത്തു പോഷ കാഹാരങ്ങള് നല്കി ജീവസ്സുറ്റതാക്കുന്നതിനു നല്ലവരായ ചരിത്രകാരന്മാരുടെ കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകട്ടെയെന്ന് ജഗദീശ്വരനോട് പ്രാര്‍ഥിയ്ക്കുന്നു.
മറുപടിഇല്ലാതാക്കൂ