16. സംഘകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികള്‍ എഴുതിയ വിദേശ സഞ്ചാരികള്‍:
17. സംഘകാലഘട്ടത്ത് ദക്ഷിണ കേരളത്തില്‍ നിലനിന്നിരുന്ന രാജവംശം ഏത്?
18. സംഘകാലത്ത് ശക്തി പ്രാപിച്ച ഭാഷാസാഹിത്യം ഏത്?
19. സംഘകാലത്തെ പ്രധാന തുറമുഖം ഏത്?
20. സംഘകാലത്ത് പെരിയാര്‍ നദി അറിയപ്പെട്ടിരുന്നത്:
21. സംഘകാലകൃതിയായ പതിറ്റുപ്പത്ത് രചിച്ചതാര്?
22. സംഘകാലത്തെ ജനങ്ങളുടെ മുഖ്യഭക്ഷണം:
23. ബുദ്ധമത സന്ദേശം കേരളത്തില്‍ പ്രചരിപ്പിച്ച കാലഘട്ടം:
24. 232 ബി സി മുതല്‍ കേരളത്തില്‍ വ്യാപരിച്ചു തുടങ്ങിയ മതം ഏത്?
25. ബുദ്ധമത പ്രചാരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി ഏത്?
26. സംഘകാലകൃതിയായ മണിമേഖല രചിച്ചതാര്?
27. സംഘകാലത്തെ ജനങ്ങളുടെ പ്രധാന ജീവിതവൃത്തി?
28. സംഘകാലകൃതികളില് ഏറ്റവും പഴയത് ഏത്?
29. സംഘകാലകൃതികളില് ഏറ്റവും പഴയതായ തൊല്‍ക്കാപ്പിയത്തിന്റെ രചയിതാവ് ആര്?
30. സംഘകാലത്ത് ഏറ്റവുമധികം വ്യാപാര ബന്ധമുണ്ടായിരുന്ന വിദേശരാജ്യം ഏത്?
31. സംഘകാലത്തെ പ്രസിദ്ധനായ രാജാവ് ആരായിരുന്നു?
32. സംഘകാലത്തെ ഏറ്റവും വലിയ കവയിത്രി:
33. സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനകത്തിന്റെയും ആസ്ഥനം:
34. സംഘകാലത്ത് നിലനിന്നിരുന്ന നാണയങ്ങള്‍:
35. സംഘകാലത്തെ പ്രധാന കൃതികള്‍:
ഇവയുടെ ഉത്തരങ്ങൾ എവിടെ ?
മറുപടിഇല്ലാതാക്കൂ