2010, നവംബർ 17, ബുധനാഴ്‌ച

കേരള ചരിത്രം ഭാഗം 6

കേരള ചരിത്രം ഭാഗം 6

86. ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവ്:
87. ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ജനിച്ച വര്‍ഷം;
88. വാര്‍ഷിക ബഡ്ജറ്റ് തയ്യാറാക്കുന്ന രീതി ആരംഭിച്ച തിരുവിതാംകൂര്‍ രാജാവ് ആര്?
89. സര്‍വ്വേ നടത്തി ഭുമി തരംതിരിച്ച് നികുതി നിശ്ചയിക്കുന്ന രീതി നടപ്പിലാക്കിയ തിരുവിതാംകൂര്‍ രാജാവ്:
90. ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ മുറജപം, ഭദ്രദീപം എന്നിവ ആരംഭിച്ച തിരുവിതാംകൂര്‍ രാജാവ്:
91. തിരുവിതാംകൂറില്‍ ജന്മിത്വ ഭരണം അവസാനിപ്പിച്ച രാജാവ് ആരായിരുന്നു?
92. രാമപുരത്ത് വാര്യര്‍, കുഞ്ചന്‍ നമ്പ്യാര്‍ ഏത് തിരുവിതാംകൂര്‍ രാജാവിന്റെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്?
93. മാര്‍ത്താണ്ഡവര്‍മ്മ ആറ്റിങ്ങലിനെ തിരുവിതാംകൂറുമായി ലയിപ്പിച്ച വര്‍ഷം:
94. മാര്‍ത്താണ്ഡവര്‍മ്മ പത്മനാഭസ്വാമി ക്ഷേത്രത്തെ പുതുക്കിപണിത വര്‍ഷം:
95. കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡ വര്‍മ്മ തോല്‍പ്പിച്ച വിദേശ ശക്തി:
96. കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം:
97. കേരളത്തിലെ ഡച്ച് ഗവര്‍ണറുടെ വേനല്‍ക്കാല വസതിയായിരുന്ന കൊട്ടാരം:
98. കുളച്ചല്‍ യുദ്ധത്തില്‍ പരാജയപ്പെട്ട ഡച്ച് സൈന്യാധിപന്‍ ആരായിരുന്നു?
99. വലിയ കപ്പിത്താന്‍ എന്നറിയപ്പെടുന്ന ഡച്ച് നാവികന്‍ ആരാണ്?
100. തിരുവിതാംകൂര്‍ സൈന്യത്തിന് പരിശീലനം നല്കിയ ഡച്ച് സൈന്യാധിപന്‍ ആര്?
101. തിരുവിതാംകൂറിന്റെ സര്‍വ്വസൈന്യാധിപനായ വിദേശി ആര്?
102. ഡച്ച് സൈന്യാധിപന്‍ ഡിലനോയിയുടെ സ്മാരകമായി നിലകൊള്ളുന്ന കോട്ട:
103. 1742 ല്‍ മാര്‍ത്താണ്ഡവര്‍മ്മ കായംകുളം രാജാവുമായി ഒപ്പു വച്ച ഉടമ്പടി:
104. 1746 ലെ ഏത് യുദ്ധത്തിലാണ് മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചടക്കിയത്?
105. മാര്‍ത്താണ്ഡവര്‍മ്മയുമായുള്ള യുദ്ധത്തില്‍ കായംകുളം രാജാവിന്റെ സേനയ്ക്കു നേതൃത്വം നല്‍കിയത് ആര്?
106. മാര്‍ത്താണ്ഡവര്‍മ്മയുടെ മുഖ്യമന്ത്രിയാരായിരുന്നു?
107. 1753 ല്‍ ഡച്ചുകാരുമായി മാവേലിക്കര ഉടമ്പടിയില്‍ ഏര്‍പ്പെട്ട തിരുവിതാംകൂര്‍ രാജാവ് ആര്?
108. മാര്‍ത്താണ്ഡവര്‍മ്മ തൃപ്പടിദാനം നടത്തിയത് എന്നയിരുന്നു?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ