ÄßøáÕÈLÉáø¢
1. കേരളത്തിലെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് എവിടെയാണ്?
2.കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ ഏത് ജില്ലയില്‍ ആണ്?
3. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക് എവിടെയാണ്?
4. കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
5. കേരളത്തിലെ ഏറ്റവും തെക്കുള്ള നിയമസഭാ മണ്ഡലം ഏത്?
6. കേരളത്തിലെ ഫോറസ്റ്റ് ട്രെയിനിംഗ് സ്ക്കൂളിന്റെ ആസ്ഥാനം എവിടെ?
7. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ എവിടെ സ്ഥിതി ചെയ്യുന്നു?
8. കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
9. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
10. വിക്രം സാരാഭായി സ്പേസ് സെന്റര്‍ എവിടെ?
11. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
12. കേരളത്തിലെ ആദ്യത്തെ അക്വാറ്റിക് സമുച്ചയം എവിടെയാണ്?
13. കേരളത്തിലെ ഏറ്റവും വലിയ റയില്‍വേ ഡിവിഷന്‍:
14. കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലെ വനിതാ ജയില്‍ എവിടെ?
15. കേരള സ്റ്റേറ്റ് കരകൗശല വികസന കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
16. കേരളത്തിലെ ഏറ്റവും വലിയ ജയില്‍ എവിടെ സ്ഥിതിചെയ്യന്നു?
17. പി റ്റി ഉഷ കോച്ചിങ് സെന്റര്‍ സ്ഥിതിചെയ്യുന്നത് എവിടെയാണ്?
18. ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എവിടെയാണ്?
19. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
20. കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം എവിടെയാണ്?
21. കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്റെ ആസ്ഥാനം എവിടെ?
22. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
23. കേരളത്തില്‍ ടെലിവിഷന്‍ സംപ്രേക്ഷണം ആരംഭിച്ചത് എവിടെ നിന്നാണ്?
24. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹീയറിങ് എവിടെയാണ്?
25. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം:
26. ഇ എം എസ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു?
27. ശ്രീനാരായണഗുരു ജനിച്ചതെവിടെ?
28. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ആസ്ഥാനം:
29. ശ്രീനാരായണഗുരു സമാധിയായ സ്ഥലം എവിടെ?
30. കേരളത്തില്‍ ആദ്യമായി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് നടപ്പിലാക്കിയ നഗരം ഏത്?
31. തിരമാലയില്‍ നിന്നും വൈദ്യുതിയുണ്ടാക്കുന്ന ഇന്ത്യയിലെ ആദ്യസംരംഭം ആരംഭിച്ചതെവിടെ?
32. കേരളത്തിലെ ആദ്യത്തെ ലൈബ്രറി സ്ഥാപിച്ചതെവിടെ?
33. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ശ്രീ ചിത്തിര തിരുനാളിന്റെ പ്രതിമ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്?
34. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ആരുടെതാണ്?
35. അയ്യന്‍കാളി ജനിച്ചതെവിടെ?
36. കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിച്ചതെവിടെ?
37. കേരളത്തിലെ ആദ്യത്തെ ടെക്നോപാര്‍ക്ക് സ്ഥാപിച്ചത് എവിടെ?
38. ദക്ഷിണ വ്യോമ കമാന്റിന്റെ ആസ്ഥാനം;
39. മഹാകവി ഉള്ളൂര്‍ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ?
40. കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം സ്ഥാപിച്ചതെവിടെ?
41. 1888 ല്‍ ശ്രീനാരായണഗുരു പ്രതിഷ്ട നടത്തിയ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെ?
42. ദക്ഷിണവ്യോമസേനയുടെ ആസ്ഥാനം എവിടെയാണ്?
43. റീജണല്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
44. ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥിതിചെയ്യുന്നത് എവിടെ?
45. ചട്ടമ്പിസ്വാമികള്‍ ജനിച്ചതെവിടെ?
46. മരച്ചീനി ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന ജില്ല ഏത്?
47. കേരളത്തിലെ ആദ്യത്തെ കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന്‍ സ്ഥാപിച്ചത് എവിടെയാണ്?
48. തിരുവനന്തപുരം ജില്ലയിലെ പാപനാശം എന്നറിയപ്പെടുന്ന കടല്‍ത്തീരം എവിടെയാണ്?
49. തൊഴില്‍രഹിതര്‍ ഏറ്റവും കൂടുതല്‍ ഉള്ള ജില്ല ഏത്?
50. ചലച്ചിത്ര അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെ?
51. ഇന്ത്യയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലൈഫ് ഗാര്‍ഡുകളെ ആദ്യമായി നിയമിച്ചത് എവിടെ?
52. അരിപ്പ പക്ഷി സങ്കേതം എവിടെയാണ്?
53. മ്യുറല്‍ പഗോഡ എന്നറിയപ്പെടുന്ന തിരുവനന്തപുരം ജില്ലയിലെ ക്ഷേത്രം ഏതാണ്?
54. ജനസംഖയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ല ഏത്?
55. ഇന്ത്യയിലെ ആദ്യത്തെ മാജിക്ക് അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെ?
56. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള ഗ്രാമം ഏത്?
57. കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ് സ്ഥാപിച്ചതെവിടെ?
58കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള താലൂക്ക് ഏത്?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ