കേരള ചരിത്രം ഭാഗം 12
192. പിന്നോക്കസമുദായത്തിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം അനുവദിച്ച തിരുവിതാംകൂര്‍ രാജാവ്:
193. തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജ് സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്:
194. തിരുവിതാംകൂറില്‍ പുരാവസ്തു വകുപ്പ് ആരംഭിച്ച രാജാവ് ആരാണ്?
195. തിരുവിതാംകൂറില്‍ ദുര്‍ഗുണപരിഹാര പാ0ശാല ആരംഭിച്ച രാജാവ് ആരാണ്?
196. ശ്രീമൂലം തിരുനാളിന്റെ കാലത്ത് തിരുവിതാംകൂര്‍ സന്ദര്‍ശിച്ച വൈസ്രോയി?
197. തിരുവനന്തപുരത്ത് സംസ്കൃത കോളേജ് സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്:
198. തിരുവനന്തപുരത്ത് വിക്ടോറിയ ജൂബിലി ടൗണ്‍ ഹാള്‍ നിര്‍മ്മിച്ചതാര്?
199. ഇന്ത്യയിലെ ആദ്യത്തെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരുവിതാംകൂറില്‍ സ്ഥാപിച്ചപ്പോള്‍ അവിടത്തെ രാജാവ് ആരായിരുന്നു?
200. മലയാളി മെമ്മോറിയല്‍ സമര്‍പ്പിച്ചത് എപ്പോള്‍?
201. മലയാളി മെമ്മോറിയല്‍ സമര്‍പ്പിച്ചത് ഏത് രാജാവിന്റെ ഭരണകാലത്താണ്?
202. മലയാളി മെമ്മോറിയലിന് നേതൃത്വം നല്‍കിയത് ആരാണ്?
203. ഈഴവ മെമ്മോറിയല്‍ സമര്‍പ്പിച്ചത് എപ്പോള്‍? 204. ഈഴവ മെമ്മോറിയലിന് നേതൃത്വം നല്‍കിയത് ആരാണ്?
205. ദേവസ്വം ക്ഷേത്രങ്ങളില്‍ മൃഗബലി, ദേവദാസി സമ്പ്രദായം എന്നിവ നിരോധിച്ചതാര്?
206 . വൈക്കം സത്യാഗ്രഹം ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്?
207. നായര്‍ സമുദായത്തില്‍ മരുമക്കത്തായത്തിനു പകരം മക്കത്തായം വ്യവസ്ഥ ചെയ്തുകൊണ്ട് നായര്‍ ആക്റ്റ് പാസാക്കിയ തിരുവിതാം ഭരണാധികാരി:

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ