കേരള പി എസ് സി പോര്‍ട്ടല്‍
2010, ഒക്‌ടോബർ 31, ഞായറാഴ്‌ച
കേരള ചരിത്രം 1
കേരള ചരിത്രത്തിലൂടെ
കേരള ചരിത്രത്തെ അടിസ്ഥാനമാക്കി തയാറാക്കിയ അഞ്ച് ചോദ്യങ്ങളാണു ഈ ക്വിസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ ചോദ്യത്തിനും 5 മാർക്ക് വീതമാണുള്ളത്.
കേരളത്തെ സംബന്ധിച്ചുള്ള ഏറ്റവും പുരാതനമായ പരാമര്‍ശമുള്ള സംസ്കൃത ഗ്രന്ഥം:
തോല്‍കാപ്പിയം
അര്‍ത്ഥശാസ്ത്രം
ഐതരേയ ആരണ്യകം
മുണ്ഡകോപനിഷത്ത്
കേരളത്തിലെ ഏറ്റവും പുരാതന നിവാസികള്‍ ഏത് വര്‍ഗ്ഗത്തില്‍പെട്ടവരായിരുന്നു?
നെഗ്രിറ്റോ
മംഗളോയ്ഡ്
കോക്കസോയ്ഡ്
പ്രോട്ടോ ആസ്ത്രലോയ്ഡ്
3000 ബി.സിയില്‍ കേരളവുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പ്രാചീന സംസ്കാരം ഏത്?
ഗ്രീക്ക്
റോമന്‍
ഈജിപ്ഷ്യന്‍
ഹാരപ്പന്‍
കേരളത്തില്‍ സൂക്ഷ്മശിലായുധങ്ങള്‍ കണ്ടെടുക്കപ്പെട്ട സ്ഥലം ഏത്?
മറയൂര്‍
ചെന്തരുണി
എടയ്ക്കല്‍ ഗുഹകള്‍
തിരുനെല്ലി
കേരളത്തിലെ ഏത് പ്രദേശത്തുനിന്നാണ് മദ്ധ്യശിലായുഗത്തിലെ തെളിവുകള്‍ ലഭ്യമായത്?
മറയൂര്‍
എടയ്ക്കല്‍ ഗുഹകള്‍
തിരുനെല്ലി
ചെന്തരുണി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ