കേരള പി എസ് സി പോര്‍ട്ടല്‍
2010, ഒക്‌ടോബർ 31, ഞായറാഴ്‌ച
കേരള ചരിത്രം 5
കേരള ചരിത്രത്തിലൂടെ
കേരള ചരിത്രത്തെ അടിസ്ഥാനമാക്കി തയാറാക്കിയ അഞ്ച് ചോദ്യങ്ങളാണു ഈ ക്വിസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ ചോദ്യത്തിനും 5 മാർക്ക് വീതമാണുള്ളത്.
സംഘകാലത്തെ പ്രധാന തുറമുഖം ഏത്?
വിഴിഞ്ഞം
കൊടുങ്ങല്ലൂര്‍
മുസിരിസ്
ആലപ്പുഴ
സംഘകാലകൃതിയായ പതിറ്റുപ്പത്ത് രചിച്ചതാര്?
ഇളങ്കോ അടികള്‍
സാത്തനാര്‍
തൊല്‍ക്കാപ്പിയാര്‍
കപിലന്‍
സംഘകാലത്തെ ജനങ്ങളുടെ മുഖ്യഭക്ഷണം:
അരി
ഗോതമ്പ്
ബാർലി
തിന
ബുദ്ധമത സന്ദേശം കേരളത്തില്‍ പ്രചരിപ്പിച്ച കാലഘട്ടം:
സംഘകാലഘട്ടം
ഗുപ്ത കാലഘട്ടം
മൗര്യ കാലഘട്ടം
മുഗൾ കാലഘട്ടം
232 ബി സി മുതല്‍ കേരളത്തില്‍ വ്യാപരിച്ചു തുടങ്ങിയ മതം ഏത്?
ഹിന്ദു
മുസ്ലീം
ജൈനമതം
ബുദ്ധമതം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ