2010, നവംബർ 5, വെള്ളിയാഴ്‌ച

പ്രമുഖ ഭൂമിശാസ്ത്ര ശാഖകൾ


ഭൂമിശാസ്ത്രം ക്വിസ് 2

ഭൂമിശാസ്ത്രത്തെ അടിസ്ഥാനമാക്കി തയാറാക്കിയ പത്ത് ചോദ്യങ്ങളാണു ഈ ക്വിസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ ചോദ്യത്തിനും 5 മാർക്ക് വീതമാണുള്ളത്.


  1. ഭൂവൽക്കത്തിന്റെ രാസഘടനയെ കുറിച്ചുള്ള പഠനം:

  2. ജിയോളജി
    ഹൈഡ്രോളജി
    പെട്രോളജി
    പെഡോളജി

  3. തിരമാലകളേയും വേലിയേറ്റങ്ങളേയും സമുദ്രജല പ്രവാഹങ്ങളേയും കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ:

  4. പെട്രോളജി
    ജിയോളജി
    ഓഷ്യനോഗ്രാഫി
    ഹൈഡ്രോളജി

  5. ജലസ്രോതസ്സുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ:

  6. ഓഷ്യനോഗ്രാഫി
    പെഡോളജി
    ജിയോളജി
    ഹൈഡ്രോളജി

  7. നദികളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ:

  8. പെഡോളജി
    ഓഷ്യനോഗ്രാഫി
    പോട്ടോമോളജി
    ജിയോളജി

  9. പാറകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ:

  10. പോട്ടോമോളജി
    ഓറോളജി
    പെട്രോളജി
    പെഡോളജി

  11. പാറകളുടെ ഉത്ഭവം, ഘടന എന്നിവയെക്കുറിച്ചുള്ള പഠനം:

  12. പെട്രോളജി
    പെഡോളജി
    കോറോളജി
    സീസ്മോളജി

  13. മണ്ണിന്റെ ഘടന, ഉത്ഭവം, വിതരണം, പ്രവർത്തനം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രവിഭാഗം:

  14. ഫിസിയോഗ്രഫി
    സീസ്മോളജി
    പെഡോളജി
    ജിയോളജി

  15. ഭൂപ്രകൃതിയെക്കുറിച്ചുള്ള പഠനം:

  16. ജിയോമോർഫോളജി
    മിനറോളജി
    കോറോളജി
    സീസ്മോളജി

  17. ശിലകളുടെ ഘടന, രൂപീകരണം എന്നിവയെക്കുറിച്ചുള്ള പഠനം:

  18. പെട്രോളജി
    ഫിസിയോഗ്രഫി
    ആസ്ട്രോ ജിയോളജി
    ജിയോമോർഫോളജി

  19. ഭൂകമ്പങ്ങളേയും അതിനോടനുബന്ധിച്ച പ്രതിഭാസങ്ങളേയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ:

  20. ഫിസിയോഗ്രഫി
    മിനറോളജി
    ജിയോമോർഫോളജി
    ജിയോളജി

നിങ്ങളുടെ മാർക്ക് അറിയുന്നതിന്‌ "മാർക്കിന്റെ വിശകലന"ത്തിൽ ക്ലിക്ക് ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ