2010, നവംബർ 17, ബുധനാഴ്‌ച

കേരള ചരിത്രം ഭാഗം 9

കേരള ചരിത്രം ഭാഗം 9

149. ഗര്‍ഭശ്രീമാന്‍ എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ രാജാവ് ആര്?
150. ദക്ഷിണഭോജന്‍ എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ രാജാവ് ആര്?
151. തിരുവിതാംകൂറില്‍ ആദ്യമായി പൊതുമരാമത്ത് വകുപ്പ് ഏര്‍പ്പെടുത്തിയ ഭരണാധികാരി ആര്?
152. തിരുവിതാംകൂറില്‍ മുന്‍സിഫ് കോടതികള്‍ സ്ഥാപിച്ചത് ആരാണ്?
153. മലയാള ഭാഷയുടെ ആധുനിക ലിപി 1837 ലെ വിളംബരം മൂലം നടപ്പിലാക്കിയ രാജാവ്:
154. തിരുവിതാംകൂറില്‍ ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് നടത്തിയത് ഏത് രാജാവിന്റെ കാലത്താണ്?
155. സ്വാതി തിരുനാളിന്റെ സദസ്സ് അലങ്കരിച്ചിരുന്ന കവി ആര്?
156. സ്വാതി തിരുനാള്‍ ആരംഭിച്ച നൃത്തകല ഏത്?
157. തിരുവിതാംകൂറില്‍ വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചതാര്?
158. തിരുവിതാംകൂറില്‍ ഇംഗ്ലീഷ് സ്ക്കൂള്‍ സ്ഥാപിച്ചതാര്?
159. സ്വാതി തിരുനാള്‍ തിരുവിതാംകൂറില്‍ ആരംഭിച്ച ഇംഗ്ലീഷ് സ്ക്കൂള്‍ പില്‍ക്കാലത്ത് ഏത് പേരിലാണ് അറിയപ്പെട്ടത്?
160. കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാനായി തിളച്ച നെയ്യില്‍ കൈമുക്കിയിരുന്ന ശുചീന്ദ്രം കൈമുക്കല്‍ നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ രാജാവ് ആര്?
161. ഹജ്ജൂര്‍ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്കു മാറ്റിയ തിരുവിതാംകൂര്‍ രാജാവ്:
162. തിരുവനന്തപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥപിച്ച തിരുവിതാംകൂര്‍ രാജാവ് ആര്?
163. ആധുനിക തിരുവിതാംകൂറിന്റെ സുവര്‍ണയുഗം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലമാണ്?
164. ആധുനിക തിരുവിതാംകൂര്‍ മാതൃകാരാജ്യമെന്ന് പ്രകീര്‍ത്തിക്കപ്പെടാന്‍ യോജിച്ച രീതിയില്‍ ഭരണമണ്ഡലത്തിന് അടിത്തറപാകിയത് ആര്?
165. നൃത്തത്തില്‍ വര്‍ണം, പദം, തില്ലാന എന്നിവ കൊണ്ടുവന്നതാര്?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ