കേരള ചരിത്രം ഭാഗം 3
36. ആയ് രാജാവായിരുന്ന വിക്രമാദിത്യ വരഗുണന്റെ മതസഹിഷ്ണുതക്ക് തെളിവു നല്കുന്ന ചരിത്ര രേഖ:
37. കേരളത്തിലെ ഏറ്റവും പഴയ രാജവംശം ഏതാണ്?
38. ആയ് രാജാക്കന്മാരുടെ ആദ്യകാല തലസ്ഥാനം ഏതായിരുന്നു? 39. ആയ് രാജാക്കന്മാരുടെ പിന്‍കാല തലസ്ഥാനം ഏതായിരുന്നു?
40. ആയ് രാജാക്കന്മാരുടെ പരദേവത ആരായിരുന്നു?
41. ആയ് രാജവംശത്തിലെ ഏറ്റവും പ്രമുഖ രാജാവ് ആരായിരുന്നു?
42. പാലിയം ശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
43. കേരളത്തിലെ അശോകന്‍ എന്നറിയപ്പെട്ടിരുന്ന രാജാവ് ആരായിരുന്നു?
44. ശൈവ മതം പ്രോത്സാഹിപ്പിച്ചിരുന്ന ആയ് രാജാവ് ആരായിരുന്നു?
45. ശ്രീവല്ലഭന്‍, പാര്‍ത്ഥിവ ശേഖരന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ആയ് രാജാവ്:
46. കന്യാകുമാരി ജില്ലയിലെ പാര്‍ത്ഥിപപുരം വിഷ്ണുക്ഷേത്രം നിര്‍മ്മിച്ച ആയ് രാജാവ്:
47. പ്രാചീന കേരളത്തിലെ പ്രശസ്ഥമായ വിദ്യാകേന്ദ്രം ഏതായിരുന്നു?
48. ദക്ഷിണേന്ത്യയിലെ നളന്ദ എന്നറിയപ്പെടുന്ന സ്ഥലം ഏത്?
49. കാന്തള്ളൂര്‍ശാലയുടെ സ്ഥാപകന്‍ ആര്?
50. പ്രാചീന കേരളത്തിലെ ആയ് രാജാക്കന്മാരുടെ ഔദ്യോഗിക ചിഹ്നം എന്തായിരുന്നു?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ