2010, ഒക്‌ടോബർ 31, ഞായറാഴ്‌ച

കേരള ചരിത്രം 4


കേരള ചരിത്രത്തിലൂടെ

കേരള ചരിത്രത്തെ അടിസ്ഥാനമാക്കി തയാറാക്കിയ അഞ്ച് ചോദ്യങ്ങളാണു ഈ ക്വിസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ ചോദ്യത്തിനും 5 മാർക്ക് വീതമാണുള്ളത്.


  1. അഷ്ടധ്യായിയുടെ രചയിതാവ്:

  2. ചരകൻ
    വരാഹമിഹിരൻ
    പാണിനി
    സുശ്രുതൻ

  3. സുശ്രുത സംഹിതയുടെ രചയിതാവ്:

  4. വരാഹമിഹിരൻ
    പാണിനി
    സുശ്രുതൻ
    ചരകൻ

  5. സംഘകാലഘട്ടത്തില്‍ കേരളത്തില്‍ പ്രബലരായിരുന്ന രാഷ്ട്രശക്തികളില്‍ ഉള്‍പ്പെടാത്തത് ഏത്?

  6. ഏഴിമല രാജവംശം
    ചേര രാജവംശം
    ആയ് രാജവംശം
    ചോള രാജവംശം

  7. സംഘകാലഘട്ടത്ത് ദക്ഷിണ കേരളത്തില്‍ നിലനിന്നിരുന്ന രാജവംശം ഏത്?

  8. ആയ് രാജവംശം
    ചോള രാജവംശം
    ഏഴിമല രാജവംശം
    ചേര രാജവംശം

  9. സംഘകാലത്ത് ശക്തി പ്രാപിച്ച ഭാഷാസാഹിത്യം ഏത്?

  10. കന്നഡ
    മലയാളം
    സംസ്കൃതം
    തമിഴ്


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ