2010, നവംബർ 17, ബുധനാഴ്‌ച

കേരള ചരിത്രം ഭാഗം 13

കേരള ചരിത്രം ഭാഗം 13


208. ആദ്യമായി സമുദ്രയാത്ര നടത്തിയ തിരുവിതാംകൂര്‍ രാജാവ്:
209. ഗുരുവായൂര്‍ സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത് ആരാണ്?
210. ഗാന്ധിജി ആദ്യം കേരളം സന്ദര്‍ശിച്ചതെപ്പോള്‍?
211. ഏത് സമരത്തിന്റെ പ്രചരണാര്‍ത്ഥമാണ് ഗാന്ധിജി ആദ്യം കേരളം സന്ദര്‍ശിച്ചത്?
212. ഗാന്ധിജി ആദ്യം കേരളം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തോടോപ്പം ഉണ്ടായിരുന്ന ഖിലാഫത്ത് നേതാവ് ആരായിരുന്നു?
213. മുസ്ലീങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ പ്രധാന പ്രക്ഷോഭം ഏതായിരുന്നു?
214. ഏത് സത്യാഗ്രഹ സമരവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി രണ്ടാമത് കേരളം സന്ദര്‍ശിച്ചത്?
215. ഗാന്ധിജി രണ്ടാമത് കേരളം സന്ദര്‍ശിച്ചത് എപ്പോഴാണ്?
216. ഗാന്ധിജി എത്ര തവണയാണ് കേരളം സന്ദര്‍ശിച്ചിട്ടുള്ളത്?
217. ഏത് ചരിത്ര സംഭവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി അവസാനമായി കേരളം സന്ദര്‍ശിച്ചത്?
218. ശ്രീ ചിത്തിരതിരുനാളിന്റെ ദിവാന്‍ ആരായിരുന്നു?
219. അമേരിക്കന്‍ മോഡല്‍ ഭരണഘടന തിരുവിതാംകൂറില്‍ നടപ്പിലാക്കിയ ദിവാന്‍ ആരായിരുന്നു?
220. സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന ആശയം കൊണ്ടുവന്ന ദിവാന്‍ ആര്?
221. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ തിരുവിതാംകൂറില്‍ നിന്നും നാടുകടത്തുന്നതിനു ഇടയാക്കിയ ദിവാന്‍ ആര്?
222. തിരുവിതാംകൂര്‍ ദിവാനായിരുന്ന ഏക മുസ്ലീം സമുദായ അംഗം:
223. ഏഷ്യയില്‍ ആദ്യമായി വധശിക്ഷ നിര്‍ത്തലാക്കികൊണ്ട് ഉത്തരവ് ഇറക്കിയ രാജാവ് ആര്?
224. തിരുവിതാംകൂര്‍ സര്‍വ്വകലാശാല സ്ഥാപിച്ച രാജാവ്:
225. തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ ഇപ്പോഴത്തെ പേരെന്ത്?
226. തിരുവിതാംകൂര്‍ റബര്‍ വര്‍ക്സ് സ്ഥാപിച്ച രാജാവ്:
227. കുണ്ടറ കളിമണ്‍ ഫാക്ടറി സ്ഥാപിച്ച രാജാവ്:
228. പുനലൂര്‍ പ്ലൈവുഡ് ഫാക്ടറി സ്ഥാപിച്ച രാജാവ്:
229. ഏലൂര്‍ ഫെര്‍ട്ടിലൈസേഴ്സ് ആന്റ് കെമിക്കല്‍സ് സ്ഥാപിച്ച രാജാവ്:
230. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിക്ക് 1935 ല്‍ തുടക്കം കുറിച്ചത് ഏത് രാജാവായിരുന്നു?
231. തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശം ഏര്‍പ്പെടുത്തിയ രാജാവ്?
232. കേരളാ പബ്ളിക് സര്‍വ്വീസ് കമ്മിഷന്റെ രൂപികരണത്തിന് ഇടയാക്കിയ പ്രക്ഷോപം ഏത്?
233. കേരളത്തിലെ ഉപ്പ് സത്യാഗ്രഹത്തിന്റെ മാര്‍ച്ചിങ് ഗാനമായ വരിക വരിക സഹജരേ സഹനസമരസമയമായി എന്ന ഗാനം രചിച്ചതാര്?
234. ക്ഷേത്രപ്രവേശന വിളംബരം നടന്ന വര്‍ഷം?
235. ക്ഷേത്രപ്രവേശന വിളംബരം നടത്തിയ തിരുവിതാംകൂര്‍ മഹാരാജാവ് ആര്?
236. ക്ഷേത്രപ്രവേശന വിളംബരത്തെ ആധുനിക കാലത്തെ അത്ഭുതം എന്നു വിശേഷിപ്പിച്ചതാര്?
237. ക്ഷേത്രപ്രവേശന വിളംബരത്തെ ആധുനിക കാലഘട്ടത്തിലെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ളവം എന്നു വിശേഷിപ്പിച്ചതാര്?
238. ആധുനിക തിരുവിതാംകൂറിന്റെ മാഗ്നാകാര്‍ട്ട എന്നു വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?
239. തിരുവിതാംകൂറിലെ അവസാനത്തെ രാജാവ് ആര്?
240. മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച ഏക തിരുവിതാംകൂര്‍ രാജാവ്:

കേരള ചരിത്രം ഭാഗം 12

കേരള ചരിത്രം ഭാഗം 12

192. പിന്നോക്കസമുദായത്തിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം അനുവദിച്ച തിരുവിതാംകൂര്‍ രാജാവ്:
193. തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജ് സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്:
194. തിരുവിതാംകൂറില്‍ പുരാവസ്തു വകുപ്പ് ആരംഭിച്ച രാജാവ് ആരാണ്?
195. തിരുവിതാംകൂറില്‍ ദുര്‍ഗുണപരിഹാര പാ0ശാല ആരംഭിച്ച രാജാവ് ആരാണ്?
196. ശ്രീമൂലം തിരുനാളിന്റെ കാലത്ത് തിരുവിതാംകൂര്‍ സന്ദര്‍ശിച്ച വൈസ്രോയി?
197. തിരുവനന്തപുരത്ത് സംസ്കൃത കോളേജ് സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്:
198. തിരുവനന്തപുരത്ത് വിക്ടോറിയ ജൂബിലി ടൗണ്‍ ഹാള്‍ നിര്‍മ്മിച്ചതാര്?
199. ഇന്ത്യയിലെ ആദ്യത്തെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരുവിതാംകൂറില്‍ സ്ഥാപിച്ചപ്പോള്‍ അവിടത്തെ രാജാവ് ആരായിരുന്നു?
200. മലയാളി മെമ്മോറിയല്‍ സമര്‍പ്പിച്ചത് എപ്പോള്‍?
201. മലയാളി മെമ്മോറിയല്‍ സമര്‍പ്പിച്ചത് ഏത് രാജാവിന്റെ ഭരണകാലത്താണ്?
202. മലയാളി മെമ്മോറിയലിന് നേതൃത്വം നല്‍കിയത് ആരാണ്?
203. ഈഴവ മെമ്മോറിയല്‍ സമര്‍പ്പിച്ചത് എപ്പോള്‍? 204. ഈഴവ മെമ്മോറിയലിന് നേതൃത്വം നല്‍കിയത് ആരാണ്?
205. ദേവസ്വം ക്ഷേത്രങ്ങളില്‍ മൃഗബലി, ദേവദാസി സമ്പ്രദായം എന്നിവ നിരോധിച്ചതാര്?
206 . വൈക്കം സത്യാഗ്രഹം ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്?
207. നായര്‍ സമുദായത്തില്‍ മരുമക്കത്തായത്തിനു പകരം മക്കത്തായം വ്യവസ്ഥ ചെയ്തുകൊണ്ട് നായര്‍ ആക്റ്റ് പാസാക്കിയ തിരുവിതാം ഭരണാധികാരി:

കേരള ചരിത്രം ഭാഗം 11

കേരള ചരിത്രം ഭാഗം 11

176. തിരുവിതാംകൂറില്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിക്കുന്നതിന്‍ മുന്‍കൈയെടുത്ത ദിവാന്‍ ആര്?
177. ബ്രിട്ടണിലെ വിക്ടോറിയ രജ്ഞി മഹാരാജപട്ടം നല്കിയ തിരുവിതാംകൂര്‍ രാജാവ് ആര്?
178. തിരുവനന്തപുരത്ത് ആര്‍ട്ട്സ് കോളേജ് സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്:
179. തിരുവനന്തപുരത്ത് ലോ കോളേജ് സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്:
180. സര്‍ക്കാര്‍ അഞ്ചല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത തിരുവിതാംകൂര്‍ രാജാവ്:
181. ഏത് തിരുവിതാംകൂര്‍ രാജാവിന്റെ കാലത്താണ് പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത്?
182. പുത്തന്‍കച്ചേരി എന്ന സെക്രട്ടറിയേറ്റ് നിര്‍മ്മിച്ചത് ഏത് രാജാവിന്റെ കാലത്താണ്?
183. സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ എന്‍ജിനീയര്‍ ആരായിരുന്നു?
184. കേരളത്തിലെ ആദ്യത്തെ ജനറല്‍ ആശുപത്രി സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്:
185. കേരളത്തിലെ ആദ്യത്തെ മാനസികാരോഗ്യ ആശുപത്രി സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്:
186. ആയില്യം തിരുനാള്‍ രാമവര്‍മ്മയുടെ സദസ്സിനെ അലങ്കരിച്ച്ചിരുന്നവര്‍ ആരാണ്?
187. രാജാ രവി വര്‍മ്മ താമസിച്ചിരുന്ന കൊട്ടാരം:
188. പണ്ഡിതന്‍ എന്നപേരില്‍ പ്രശസ്തി നേടിയ തിരുവിതാംകൂര്‍ രാജാവ്:
189. തിരുവിതാംകൂറില്‍ ഹൈക്കോടതി സ്ഥാപിതമായത് ഏത് രാജാവിന്റെ ഭരണകാലത്താണ്?
190. തിരുവിതാംകൂറില്‍ മരച്ചീനി കൃഷി ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്?
191. തിരുവിതാംകൂറില്‍ സമ്പൂര്‍ണ്ണ ഭൂസര്‍വ്വേ നടത്തിയ തിരുവിതാംകൂര്‍ രാജാവ്:
192. ആരുടെ ഭരണകാലത്തെയാണ് തിരുവിതാംകൂറിന്റെ സാംസ്കാരിക നവോത്ഥാനയുഗമായി ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്?

കേരള ചരിത്രം ഭാഗം 10

കേരള ചരിത്രം ഭാഗം 10

166. തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക് എന്ന ലഘുലേഖ എഴുതിയത് ആര്?
167. തിരുവിതാംകൂറില്‍ നീതിന്യായ ഭരണപരിഷ്കാര രൂപരേഖ തയ്യാറാക്കിയ ദിവാന്‍ പേഷ്കാര്‍ ആര്?
168. തിരുവിതാംകൂറില്‍ പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ ആരംഭിച്ച രാജാവ് ആര്?
169. ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറില്‍ ആദ്യമായി തപാലാഫീസ് ആരംഭിച്ചത്?
170. തിരുവിതാംകൂറില്‍ ആദ്യമായി തപാലാഫീസ് ആരംഭിച്ചത് എവിടെയാണ്?
171. ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറില്‍ കയര്‍ ഫാക്ടറി ആരംഭിച്ചത് ആര്?
172. വര്‍ഷാന്തപരീക്ഷകള്‍ ആദ്യമായി ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്?
173. 1859 ല്‍ ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറ് മറച്ച് വസ്ത്രധാരണം നടത്തുന്നതിനുള്ള അധികാരം നല്കിയ രാജാവ് ആരാണ്?
174. തിരുവിതാംകൂറില്‍ ആദ്യമായി കയര്‍ ഫാക്ടറി ആരംഭിച്ചത് എവിടെയാണ്?
175 ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ ഭരണകാലത്ത് തിരുവിതാംകൂറില്‍ കയര്‍ ഫാക്ടറി ആരംഭിച്ച അമേരിക്കന്‍ പൗരന്‍?

കേരള ചരിത്രം ഭാഗം 9

കേരള ചരിത്രം ഭാഗം 9

149. ഗര്‍ഭശ്രീമാന്‍ എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ രാജാവ് ആര്?
150. ദക്ഷിണഭോജന്‍ എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ രാജാവ് ആര്?
151. തിരുവിതാംകൂറില്‍ ആദ്യമായി പൊതുമരാമത്ത് വകുപ്പ് ഏര്‍പ്പെടുത്തിയ ഭരണാധികാരി ആര്?
152. തിരുവിതാംകൂറില്‍ മുന്‍സിഫ് കോടതികള്‍ സ്ഥാപിച്ചത് ആരാണ്?
153. മലയാള ഭാഷയുടെ ആധുനിക ലിപി 1837 ലെ വിളംബരം മൂലം നടപ്പിലാക്കിയ രാജാവ്:
154. തിരുവിതാംകൂറില്‍ ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് നടത്തിയത് ഏത് രാജാവിന്റെ കാലത്താണ്?
155. സ്വാതി തിരുനാളിന്റെ സദസ്സ് അലങ്കരിച്ചിരുന്ന കവി ആര്?
156. സ്വാതി തിരുനാള്‍ ആരംഭിച്ച നൃത്തകല ഏത്?
157. തിരുവിതാംകൂറില്‍ വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചതാര്?
158. തിരുവിതാംകൂറില്‍ ഇംഗ്ലീഷ് സ്ക്കൂള്‍ സ്ഥാപിച്ചതാര്?
159. സ്വാതി തിരുനാള്‍ തിരുവിതാംകൂറില്‍ ആരംഭിച്ച ഇംഗ്ലീഷ് സ്ക്കൂള്‍ പില്‍ക്കാലത്ത് ഏത് പേരിലാണ് അറിയപ്പെട്ടത്?
160. കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാനായി തിളച്ച നെയ്യില്‍ കൈമുക്കിയിരുന്ന ശുചീന്ദ്രം കൈമുക്കല്‍ നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ രാജാവ് ആര്?
161. ഹജ്ജൂര്‍ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്കു മാറ്റിയ തിരുവിതാംകൂര്‍ രാജാവ്:
162. തിരുവനന്തപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥപിച്ച തിരുവിതാംകൂര്‍ രാജാവ് ആര്?
163. ആധുനിക തിരുവിതാംകൂറിന്റെ സുവര്‍ണയുഗം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലമാണ്?
164. ആധുനിക തിരുവിതാംകൂര്‍ മാതൃകാരാജ്യമെന്ന് പ്രകീര്‍ത്തിക്കപ്പെടാന്‍ യോജിച്ച രീതിയില്‍ ഭരണമണ്ഡലത്തിന് അടിത്തറപാകിയത് ആര്?
165. നൃത്തത്തില്‍ വര്‍ണം, പദം, തില്ലാന എന്നിവ കൊണ്ടുവന്നതാര്?

കേരള ചരിത്രം ഭാഗം 8

കേരള ചരിത്രം ഭാഗം 8

122. വേലുത്തമ്പി ദളവ ഏത് തിരുവിതാംകൂര്‍ രാജാവിന്റെ ദിവാനായിരുന്നു?
123. വേലുത്തമ്പി ദളവ ജനിച്ചതെവിടെ?
124. വേലുത്തമ്പി ദളവ ജനിച്ച തലക്കുളം ഏത് ജില്ലയില്‍ ആണ്?
125. കൊല്ലത്ത് ഹജൂര്‍ കച്ചേരി ആരംഭിച്ച ദിവാന്‍ ആര്?
126. ജനമദ്ധ്യേ നീതിന്യായങ്ങള്‍ നടപ്പാക്കാന്‍ സഞ്ചരിക്കുന്ന കോടതി ഏര്‍പ്പെടുത്തിയ തിരുവീതാംകൂര്‍ ഭരണധികാര്‍ ആര്?
127. കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര്?:
128. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വര്‍ഷം:
129. പാതിരാമണല്‍ ദ്വീപ് സ്ഥപിച്ച തിരുവിതാംകൂര്‍ ദിവാന്‍ ആര്?
130. വേലുത്തമ്പി ദളവയുടെ മരണശേഷം തിരുവിതാംകൂര്‍ ദളവ ആയത് ആരാണ്‌?
131. വിഴിഞ്ഞം തുറമുഖം നവീകരിച്ച തിരുവിതാംകൂര്‍ ദിവാന്‍ ആര്?
132. ബാലരാമപുരം നിര്‍മ്മിച്ച തിരുവീതാംകൂര്‍ ദിവാന്‍ ആരാണ്?
133. തിരുവിതാംകൂറിലെ ആദ്യത്തെ ബ്രിട്ടീഷ് റസിഡന്റ് ആരായിരുന്നു?
134. ജന്മിമാര്‍ക്ക് പട്ടയം നല്കുന്ന രീതി ആരംഭിച്ച തിരുവിതാംകൂര്‍ ഭരണാധികാരി ആര്?
135. അടിമക്കച്ചവടം നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ ഭരണാധികാരി:
136. തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കിയ വര്‍ഷം:
137. തിരുവിതാംകൂറില്‍ കോടതി നടപ്പിലാക്കിയ ഭരണാധികാരി:
138. ബ്രിട്ടീഷ് ഇന്ത്യന്‍ മാതൃകയിലുള്ള ഭരണസംവിധാനം തിരുവിതാംകൂറില്‍ നടപ്പിലാക്കിയ ഭരണാധികാരി:
139. തിരുവിതാംകൂറില്‍ സെക്രട്ടേറിയറ്റ് സമ്പ്രദായം നടപ്പിലാക്കിയത് ആര്?
140. പാശ്ചാത്യരീതിയിലുള്ള ചികിത്സാസമ്പ്രധായം തിരുവിതാംകൂറില്‍ നടപ്പിലാക്കിയത് ആര്?
141. ബ്രിട്ടീഷുകാരനായ കേണല്‍ മണ്‍റോ തിരുവിതാംകൂറിന്റെ ദിവാനായി സേവനം അനുഷ്റിച്ചത് ആരുടെ ഭരണകാലത്താണ്?
142. തിരുവിതാംകൂറില്‍ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത് ആരുടെ ഭരണകാലത്താണ്?
143. തിരുവിതാംകൂറിലും കൊച്ചിയിലും ദിവാന്‍ ആയിരുന്ന ബ്രിട്ടീഷുകാരന്‍ ആരാണ്?
144. ഇന്നത്തെ രീതിയിലുള്ള സെക്രട്ടേറിയറ്റ് ഭരണസംവിധാനത്തിന് തുടക്കം കുറിച്ച ദിവാന്‍
145. തിരുവിതാംകൂറില്‍ ഓഡിറ്റ് ആന്റ് അക്കൗണ്ട് രീതി നടപ്പിലാക്കിയ ദിവാന്‍:
146. റീജന്റായി തിരുവിതാംകൂറില്‍ ഭരണം നടത്തിയത് ആരായിരുന്നു?
147. നായര്‍ ഈഴവ വിഭാഗങ്ങള്‍ക്ക് സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ ധരിക്കുവാനുള്ള അവകാശം നല്കിയ തിരുവിതാംകൂര്‍ ഭരണാധികാരി:
148. വിദ്യാഭ്യാസം ഗവണ്‍മെന്റിന്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂര്‍ ഭരണാധികാരി:

കേരള ചരിത്രം ഭാഗം 7

കേരള ചരിത്രം ഭാഗം 7

109. തിരുവിതാംകൂര്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജാവ്:
110. കിഴവന്‍ രാജാവ് എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ രാജാവ്:
111. ധര്‍മ്മരാജ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന തിരുവിതാംകൂര്‍ രാജാവ് ആര്?
112. തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയ രാജാവ്:
113. 1789 ല്‍ ടിപ്പുവിന്റെ കേരള ആക്രമണകാലത്ത് തിരുവിതാംകൂര്‍ ഭരിച്ചിരുന്നത ആര്?
114. കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ ദിവാന്‍ ആരായിരുന്നു?
115. കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ ദിവാന്‍ ആയിരുന്ന കേശവദാസന് രാജ എന്ന പദവി നല്കിയത് ആരായിരുന്നു?
116. തിരുവിതാംകൂറിലെ ആദ്യ ദിവാന്‍ എന്നറിയപ്പെടുന്നത് ആരാണ്?
117. തിരുവനന്തപുരത്തെ ചാലകമ്പോളം പണികഴിപ്പിച്ച ദിവാന്‍ ആര്?
118. ആലപ്പുഴ പട്ടണം പണികഴിപ്പിച്ച ദിവാന്‍ ആര്?
119. തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ വലിയ ദിവാന്‍ജി എന്നറിയപ്പെട്ടിരുന്നതാര്?
120. തിരുവിതാംകൂറില്‍ നെടുങ്കോട്ട പണികഴിപ്പിച്ചത് ഏത് രാജാവിന്റെ കാലത്താണ്?
121. കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ രചിച്ച നാട്യശാസ്ത്ര കൃതി ഏത്?

കേരള ചരിത്രം ഭാഗം 6

കേരള ചരിത്രം ഭാഗം 6

86. ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവ്:
87. ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ജനിച്ച വര്‍ഷം;
88. വാര്‍ഷിക ബഡ്ജറ്റ് തയ്യാറാക്കുന്ന രീതി ആരംഭിച്ച തിരുവിതാംകൂര്‍ രാജാവ് ആര്?
89. സര്‍വ്വേ നടത്തി ഭുമി തരംതിരിച്ച് നികുതി നിശ്ചയിക്കുന്ന രീതി നടപ്പിലാക്കിയ തിരുവിതാംകൂര്‍ രാജാവ്:
90. ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ മുറജപം, ഭദ്രദീപം എന്നിവ ആരംഭിച്ച തിരുവിതാംകൂര്‍ രാജാവ്:
91. തിരുവിതാംകൂറില്‍ ജന്മിത്വ ഭരണം അവസാനിപ്പിച്ച രാജാവ് ആരായിരുന്നു?
92. രാമപുരത്ത് വാര്യര്‍, കുഞ്ചന്‍ നമ്പ്യാര്‍ ഏത് തിരുവിതാംകൂര്‍ രാജാവിന്റെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്?
93. മാര്‍ത്താണ്ഡവര്‍മ്മ ആറ്റിങ്ങലിനെ തിരുവിതാംകൂറുമായി ലയിപ്പിച്ച വര്‍ഷം:
94. മാര്‍ത്താണ്ഡവര്‍മ്മ പത്മനാഭസ്വാമി ക്ഷേത്രത്തെ പുതുക്കിപണിത വര്‍ഷം:
95. കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡ വര്‍മ്മ തോല്‍പ്പിച്ച വിദേശ ശക്തി:
96. കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം:
97. കേരളത്തിലെ ഡച്ച് ഗവര്‍ണറുടെ വേനല്‍ക്കാല വസതിയായിരുന്ന കൊട്ടാരം:
98. കുളച്ചല്‍ യുദ്ധത്തില്‍ പരാജയപ്പെട്ട ഡച്ച് സൈന്യാധിപന്‍ ആരായിരുന്നു?
99. വലിയ കപ്പിത്താന്‍ എന്നറിയപ്പെടുന്ന ഡച്ച് നാവികന്‍ ആരാണ്?
100. തിരുവിതാംകൂര്‍ സൈന്യത്തിന് പരിശീലനം നല്കിയ ഡച്ച് സൈന്യാധിപന്‍ ആര്?
101. തിരുവിതാംകൂറിന്റെ സര്‍വ്വസൈന്യാധിപനായ വിദേശി ആര്?
102. ഡച്ച് സൈന്യാധിപന്‍ ഡിലനോയിയുടെ സ്മാരകമായി നിലകൊള്ളുന്ന കോട്ട:
103. 1742 ല്‍ മാര്‍ത്താണ്ഡവര്‍മ്മ കായംകുളം രാജാവുമായി ഒപ്പു വച്ച ഉടമ്പടി:
104. 1746 ലെ ഏത് യുദ്ധത്തിലാണ് മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചടക്കിയത്?
105. മാര്‍ത്താണ്ഡവര്‍മ്മയുമായുള്ള യുദ്ധത്തില്‍ കായംകുളം രാജാവിന്റെ സേനയ്ക്കു നേതൃത്വം നല്‍കിയത് ആര്?
106. മാര്‍ത്താണ്ഡവര്‍മ്മയുടെ മുഖ്യമന്ത്രിയാരായിരുന്നു?
107. 1753 ല്‍ ഡച്ചുകാരുമായി മാവേലിക്കര ഉടമ്പടിയില്‍ ഏര്‍പ്പെട്ട തിരുവിതാംകൂര്‍ രാജാവ് ആര്?
108. മാര്‍ത്താണ്ഡവര്‍മ്മ തൃപ്പടിദാനം നടത്തിയത് എന്നയിരുന്നു?

കേരള ചരിത്രം ഭാഗം 5

കേരള ചരിത്രം ഭാഗം 5

61. കേരളത്തിലെ രണ്ടാം ചേര സാമ്രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന കുലശേഖര സാമ്രാജ്യത്തിന്റെ സ്ഥാപകന്‍:
62. കുലശേഖര സാമ്രാജ്യത്തിന്റെ തലസ്ഥാനം:
63. കേരള ചൂഢാമണി എന്ന സ്ഥാനപ്പേരുണ്ടായിരുന്ന കുലശേഖര രാജാവ് ആര്?
64. കേരളത്തിന്റെ സുവര്‍ണ്ണയുഗം എന്നറിയപ്പേട്ടിരുന്ന കാലഘട്ടം ഏത്?
65. മുകുന്ദമാല രചിച്ച കുലശേഖര രാജാവ്?
66. പെരുമാള്‍ തിരുമൊഴി രചിച്ച കുലശേഖര രാജാവ്?
67. കുലശേഖര ആഴ്വാരുടെ സമകാലീനനായിരുന്ന പ്രസിദ്ധ കവി ആര്?
68. വേണാട് രാജവംശത്തിന്റെ സ്ഥാപകന്‍ ആര്?
69. വേണാട് രാജവംശത്തിന്റെ തലസ്ഥാനം:
70. സംഗ്രാമധീരന്‍ എന്നറിയപ്പെട്ടിരുന്ന വേണാട് രാജാവ് ആരായിരുന്നു?
71. ദക്ഷിണ ഭോജന്‍ എന്ന ബഹുമതി കരസ്ഥമാകിയ വേണാട് രാജാവ് ആരായിരുന്നു?
72. പ്രദ്യുമ്നാഭ്യൂദയം എന്ന സംസ്കൃത നാടകം രചിച്ച വേണാട് രാജാവ്:
73. കുലശേഖര സാമ്രാജ്യത്തിന്റെ തലസ്ഥാനം മഹോദയപുരത്തുനിന്ന് കൊല്ലത്തേക്ക് മാറ്റിയ കുലശേഖര രാജാവ് ആര്?
74. വേണാടിന്റെ തലസ്ഥാനം തിരുവിതാംകോടു നിന്ന് കല്‍ക്കുളത്തേക്ക് മാറ്റിയതാര്?
75. വേണാട് ഭരിച്ച ആദ്യ വനിതാ ഭരണാധികാരി:
76. 1684-ല്‍ അഞ്ചുതെങ്ങില്‍ ഇംഗ്ലീഷ് കാര്‍ക്ക് വ്യാപാരശാല സ്ഥാപിക്കാന്‍ അനുമതി നല്കിയ വേണാട് ഭരണാധികാരി ആര്?
77. പുലപ്പേടിയും മണ്ണാപ്പേടിയും നിരോധിച്ച വേണാട് രാജാവ്:
78. ലഘുഭാസ്ക്കരീയം എന്ന ജ്യോതിശാസ്ത്ര കൃതിയുടെ കര്‍ത്താവ് ആര്?
79. ഭാസ്ക്കരാചാര്യര്‍ രചിച്ച ലഘുഭാസ്ക്കരീയം എന്ന ജ്യോതിശാസ്ത്ര കൃതിക്ക് വ്യാഖ്യാനം നല്‍കി ശങ്കരനാരായണീയം എന്ന കൃതിക്കു രൂപം കൊടുത്ത ശങ്കര നാരായണന്‍ ഏത് കുലശേഖര രാജാവിന്റെ സദസ്യനായിരുന്നു?
80. കോട്ടയം ചെപ്പേട്, സ്ഥാണു രവി ശാസനം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ശാസനം ഏത്?
81. മഹോദയപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ച കുലശേഖര രാജാവ് ആര്?
82. അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തിയത് ഏത് കുലശേഖര രാജാവിന്റെ കാലത്താണ്?
83. അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തിയത് ഏത് വര്‍ഷമാണ്?
84. ചോളരാജാവ് ആയിരുന്ന രാജരാജചോളന്‍ ആയ് രാജ്യത്തിലെ വിഴിഞ്ഞവും കാന്തളൂര്‍ശാലയും ആക്രമിച്ചപ്പോള്‍ കുലശേഖര രാജാവ് ആരായിരുന്നു?
85. ഭാസ്ക്കര രവി വര്‍മ്മനില്‍ നിന്നും 72 പ്രത്യേക അവകാശങ്ങളോടുകൂടി അഞ്ചുവണ്ണസ്ഥാനം ലഭിച്ച ജൂതപ്രമാണി ആരായിരുന്നു?
86. വേണാട്ടില്‍ മരുമക്കത്തായ സമ്പ്രദായമനുസരിച്ച് അധികാരത്തില്‍ വന്ന ആദ്യ രാജാവ് ആര്?

കേരള ചരിത്രം ഭാഗം 4

കേരള ചരിത്രം ഭാഗം 4

52. ഏഴുരാജാക്കന്മാരെ തോല്‍പ്പിച്ച് അധിരാജ എന്ന പദവി നേടിയ ആദി ചേര രാജാവ് ആരായിരുന്നു?
53. ചെങ്കുട്ടുവന്‍ എന്ന പേരില്‍ പ്രശസ്തനായ ആദി ചേര രാജാവ്:
54. വാന വരമ്പന്‍ എന്ന പദവി സ്വീകരിച്ചിരുന്ന ആദി ചേര രാജാവ്:
55. ചേരസാമ്രാജ്യത്തിന്റെ വിസ്തൃതി ഹിമാലയം വരെ വ്യാപിപ്പിച്ച രാജാവ്:
56. ചിലപ്പതികാരം രചിച്ചതാര്?
57. ഇളങ്കോ അടികളുടെ ആസ്ഥാനം:
58. സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനത്തിന്റെയും ആസ്ഥാനം:
59. ചിലപ്പതികാരത്തില്‍ വര്‍ണ്ണിക്കുന്ന ചേര രാജാവ് ആര്?
60. പ്രസിദ്ധമായ കണ്ണകി പ്രതിഷ്ട നടത്തിയ ചേര രാജാവ് ആര്?

കേരള ചരിത്രം ഭാഗം 3

കേരള ചരിത്രം ഭാഗം 3

36. ആയ് രാജാവായിരുന്ന വിക്രമാദിത്യ വരഗുണന്റെ മതസഹിഷ്ണുതക്ക് തെളിവു നല്കുന്ന ചരിത്ര രേഖ:
37. കേരളത്തിലെ ഏറ്റവും പഴയ രാജവംശം ഏതാണ്?
38. ആയ് രാജാക്കന്മാരുടെ ആദ്യകാല തലസ്ഥാനം ഏതായിരുന്നു?
39. ആയ് രാജാക്കന്മാരുടെ പിന്‍കാല തലസ്ഥാനം ഏതായിരുന്നു?
40. ആയ് രാജാക്കന്മാരുടെ പരദേവത ആരായിരുന്നു?
41. ആയ് രാജവംശത്തിലെ ഏറ്റവും പ്രമുഖ രാജാവ് ആരായിരുന്നു?
42. പാലിയം ശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
43. കേരളത്തിലെ അശോകന്‍ എന്നറിയപ്പെട്ടിരുന്ന രാജാവ് ആരായിരുന്നു?
44. ശൈവ മതം പ്രോത്സാഹിപ്പിച്ചിരുന്ന ആയ് രാജാവ് ആരായിരുന്നു?
45. ശ്രീവല്ലഭന്‍, പാര്‍ത്ഥിവ ശേഖരന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ആയ് രാജാവ്:
46. കന്യാകുമാരി ജില്ലയിലെ പാര്‍ത്ഥിപപുരം വിഷ്ണുക്ഷേത്രം നിര്‍മ്മിച്ച ആയ് രാജാവ്:
47. പ്രാചീന കേരളത്തിലെ പ്രശസ്ഥമായ വിദ്യാകേന്ദ്രം ഏതായിരുന്നു?
48. ദക്ഷിണേന്ത്യയിലെ നളന്ദ എന്നറിയപ്പെടുന്ന സ്ഥലം ഏത്?
49. കാന്തള്ളൂര്‍ശാലയുടെ സ്ഥാപകന്‍ ആര്?
50. പ്രാചീന കേരളത്തിലെ ആയ് രാജാക്കന്മാരുടെ ഔദ്യോഗിക ചിഹ്നം എന്തായിരുന്നു?

കേരള ചരിത്രം ഭാഗം 2

16. സംഘകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികള്‍ എഴുതിയ വിദേശ സഞ്ചാരികള്‍:
17. സംഘകാലഘട്ടത്ത് ദക്ഷിണ കേരളത്തില്‍ നിലനിന്നിരുന്ന രാജവംശം ഏത്?
18. സംഘകാലത്ത് ശക്തി പ്രാപിച്ച ഭാഷാസാഹിത്യം ഏത്?
19. സംഘകാലത്തെ പ്രധാന തുറമുഖം ഏത്?
20. സംഘകാലത്ത് പെരിയാര്‍ നദി അറിയപ്പെട്ടിരുന്നത്:
21. സംഘകാലകൃതിയായ പതിറ്റുപ്പത്ത് രചിച്ചതാര്?
22. സംഘകാലത്തെ ജനങ്ങളുടെ മുഖ്യഭക്ഷണം:
23. ബുദ്ധമത സന്ദേശം കേരളത്തില്‍ പ്രചരിപ്പിച്ച കാലഘട്ടം:
24. 232 ബി സി മുതല്‍ കേരളത്തില്‍ വ്യാപരിച്ചു തുടങ്ങിയ മതം ഏത്?
25. ബുദ്ധമത പ്രചാരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി ഏത്?
26. സംഘകാലകൃതിയായ മണിമേഖല രചിച്ചതാര്?
27. സംഘകാലത്തെ ജനങ്ങളുടെ പ്രധാന ജീവിതവൃത്തി?
28. സംഘകാലകൃതികളില്‍ ഏറ്റവും പഴയത് ഏത്?
29. സംഘകാലകൃതികളില്‍ ഏറ്റവും പഴയതായ തൊല്‍ക്കാപ്പിയത്തിന്റെ രചയിതാവ് ആര്?
30. സംഘകാലത്ത് ഏറ്റവുമധികം വ്യാപാര ബന്ധമുണ്ടായിരുന്ന വിദേശരാജ്യം ഏത്?
31. സംഘകാലത്തെ പ്രസിദ്ധനായ രാജാവ് ആരായിരുന്നു?
32. സംഘകാലത്തെ ഏറ്റവും വലിയ കവയിത്രി:
33. സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനകത്തിന്റെയും ആസ്ഥനം:
34. സംഘകാലത്ത് നിലനിന്നിരുന്ന നാണയങ്ങള്‍:
35. സംഘകാലത്തെ പ്രധാന കൃതികള്‍:

കേരള ചരിത്രം ഭാഗം 1

1. കേരളത്തെ സംബന്ധിച്ചുള്ള ഏറ്റവും പുരാതനമായ പരാമര്‍ശമുള്ള സംസ്കൃത ഗ്രന്ഥം:
2. കേരളത്തിലെ ഏറ്റവും പുരാതന നിവാസികള്‍ ഏത് വര്‍ഗ്ഗത്തില്‍പെട്ടവരായിരുന്നു?
3. 3000 ബി.സിയില്‍ കേരളവുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പ്രാചീന സംസ്കാരം ഏത്?
4. കേരളത്തില്‍ സൂക്ഷ്മശിലായുധങ്ങള്‍ കണ്ടെടുക്കപ്പെട്ട സ്ഥലം ഏത്?
5. വയനാട് ജില്ലയിലെ പ്രസിദ്ധമായ ശിലായുഗ ഗുഹകള്‍ ഏതാണ്?
6. കേരളത്തിലെ ഏത് പ്രദേശത്തുനിന്നാണ് മദ്ധ്യശിലായുഗത്തിലെ തെളിവുകള്‍ ലഭ്യമായത്?
7. കേരള ചരിത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പുരാതന രേഖ:
8. നവശിവായ എന്ന വന്ദന വാക്യത്തില്‍ ആരംഭിക്കുന്ന കേരളത്തിലെ പ്രാചീന ശാസനം ഏത്?
9. റോമന്‍ നാണയമായിരുന്ന ദിനാറയെക്കുറിച്ച് പരാമര്‍ശിക്കുന്ന ശാസനം:
10. കേരളത്തിനു പുറത്തു നിന്നു ലഭിച്ചിട്ടുള്ള കേരള പരാമര്‍ശമുള്ള ആദ്യത്തെ  ശാസനം:
11. കൗടില്യന്‍ രചിച്ച അര്‍ത്ഥശാസ്ത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കേരളത്തിലെ ചൂര്‍ണീനദി ഏത്?
12. മഹാകവിയായ കാളിദാസന്റെ ഏതു കൃതിയിലാണ് കേരളത്തെക്കുറിച്ചു പ്രതിപാദിക്കുന്നത്?
13 മദ്ധേഷ്യയിലെ ഏത് പ്രദേശത്തു നിന്നാണ് ജൂതന്മാര്‍ കേരളത്തിലേക്ക് കുടിയേറിയത്?
14. പുരാതന കേരളത്തില്‍ ഏറെ പ്രചാരം സിദ്ധിച്ച ചികിത്സാ രീതി ഏത്?
15. ഓണത്തെക്കുറിച്ച് പരാമര്‍ശമുള്ള പ്രാചീന തമിഴ് കൃതി ഏത്?

കേരളത്തിലെ ജില്ലകള്‍ 4

ആലപ്പുഴ
134. കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചതാര്?
135. രാജാരവി വര്‍മ്മ കോളേജ് ഓഫ് ഫൈനാര്‍ട്ട്സ് എവിടെയാണ്?
136. കേരളാ സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെ?
137. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?
138. നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്ന കായല്‍ ഏത്?
139. നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്നത് സാധാരണയായി ഏത് മാസത്തിലാണ്?
140. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
141. കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥിതി ചെയ്യുന്നതെവിടെ?
142. തണ്ണീര്‍മുക്കം ബണ്ട് നിര്‍മ്മിച്ചിരിക്കുന്ന കായല്‍ ഏത്?
143. ചെമ്പകശ്ശേരി രാജ്യത്തിന്റെ ആസ്ഥാനം ഏതായിരുന്നു?
144. സമുദ്രനിരപ്പില്‍ നിന്നും ഏറ്റവും താഴ്ന്ന പ്രദേശമായ കുട്ടനാട് ഏത് ജില്ലയിലാണ്?
145. കേരളത്തിലെ ആദ്യ സിനിമാ നിര്‍മ്മാണശാല ഏത്?
146. കേരളത്തിലെ ഏറ്റവും പ്രധാന പരമ്പരാഗത വ്യവസായം ഏത്?
147. കേരളത്തിലെ ആദ്യ സിനിമാ നിര്‍മ്മാണശാലയായ ഉദയാസ്റ്റുഡിയോ സ്ഥാപിച്ചത് ഏത്ജില്ലയിലാണ്?
148. സംസ്ഥാനത്തെ ആദ്യ സീ ഫുഡ് പാര്‍ക്ക് എവിടെയാണ്?
149. കേരളത്തില്‍ സാക്ഷരതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഗ്രാമം ഏത്?
150. കേരളത്തില്‍ സാക്ഷരതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മുന്‍സിപാലിറ്റി ഏത്?
151. കായംകുളം താപനിലയം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
152. കായംകുളം താപനിലയത്തിന്റെ യഥാര്‍ത്ഥ നാമം എന്ത്?
153. കായംകുളം താപനിലയത്തില്‍ ഉപയോഗിക്കുന്ന ഇന്ധനമേത്?
154. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല:
155. ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചതാര്?
156. ആലപ്പുഴ ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ നാഗരാജ ക്ഷേത്രം ഏത്?
157. പശ്ചിമ തീരത്തെ ആദ്യ ദീപ സ്തംഭം സ്ഥാപിച്ചത് എവിടെയാണ്?
158. പമ്പ, മണിമല എന്നീ നദികള്‍ ഏത് കായലിലാണ് ചേരുന്നത്?
159. പുറക്കാട് കടപ്പുറം ഏത് ജില്ലയിലാണ്?
160. കേരളത്തിന്റെ നെല്ലറ എന്നു വിശേഷിപ്പിക്കുന്ന സ്ഥലം ഏത്?
161. കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് ഏത് ജില്ലയിലാണ് സ്ഥാപിച്ചത്?
162. കേരള സ്പിന്നേഴ്സ് സ്ഥിതി ചെയ്യുന്നത് എവിടെ?
163. കയര്‍ ബോര്‍ഡിന്റെ ആസ്ഥാനം എവിടെ?
164. പുരാതനകാലത്തെ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയതെവിടെ?
165. പുരാതനകാലത്തെ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയ തൈക്കല്‍ ഏത് ജില്ലയിലാണ്?
166. ശ്രീമൂലവാസം എന്ന ബുദ്ധമത കേന്ദ്രം ഏത് ജില്ലയിലാണ്?
167. അപൂര്‍വ ദേശാടന പക്ഷികള്‍ എത്തുന്ന പാതിരാമണല്‍ ദ്വീപ് ഏത് കായലിലാണ്?
168. കുഞ്ചന്‍ നമ്പ്യാര്‍ ആദ്യമായി ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച പാര്‍ത്ഥസാരഥി ക്ഷേത്രം എവിടെസ്ഥിതി ചെയ്യുന്നു?
169. കുഞ്ചന്‍ നമ്പ്യാര്‍ ആദ്യമായി ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച പാര്‍ത്ഥസാരഥി ക്ഷേത്രം ഏത്ജില്ലയിലാണ്?
170. മയില്‍പ്പീലി തൂക്കം, അര്‍ജുന നൃത്തം എന്നീ കലാരൂപങ്ങള്‍ നിലനിലക്കുന്ന ജില്ല ഏത്?
171. പ്രസിദ്ധമായ വേലകളി നിലനിലക്കുന്ന ജില്ല ഏത്?
172. 2001 ല്‍ മുഹമ്മ ബോട്ടപകടം നടന്നത് ഏത് കായലിലാണ്?
173. 2001 ല്‍ മുഹമ്മ ബോട്ടപകടം നടന്ന മുഹമ്മ ഏത് ജില്ലയിലാണ്/
174. മഹാകവി കുമാരനാശാന്‍ ബോട്ടപകടത്തില്‍ മരിച്ചത് എവിടെ വച്ചാണ്?
175. മഹാകവി കുമാരനാശാന്‍ ബോട്ടപകടത്തില്‍ മരിച്ച കുമാരകോടി ഏത് ജില്ലയിലാണ്?
176. മഹാകവി കുമാരനാശാന്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടത് ഏത് ആറിലാണ്?
177. മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ ബോട്ടിന്റെ പേരെന്താണ്?
178. പ്രസിദ്ധമായ പുന്നപ്ര വയലാര്‍ സമരം നടന്നത് ഏത് ജില്ലയിലാണ്?
179. കേരളത്തിലെ ആദ്യത്തെ കയര്‍ ഫാക്ടറിയുടെ പേരെന്താണ്?
180. തെക്കേ ഇന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ പള്ളി സ്ഥിതിചെയ്യുന്നത് ഏത്ജില്ലയിലാണ്?
181. കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രമേത്?
182. പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ അര്‍ത്തുങ്കല്‍ പള്ളി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
183. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്?
184. കായംകുളത്തിന്റെ പഴയ പേര്‍ എന്താണ്?
185. ആദ്യ കയര്‍ ഗ്രാമം എന്നറിയപ്പെടുന്ന പ്രദേശമേത്?
186. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ല ഏത്?
187. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ മുന്‍സിപാലിറ്റി ഏത്?
188. സമുദ്രനിരപ്പില്‍ നിന്നും ഏറ്റവും താഴ്ന്ന പ്രദേശം ഏത്?
189. പമ്പയുടെ ദാനം എന്നറിയപ്പെടുന്ന സ്ഥലം ഏത്?
190. കേരളത്തില്‍ റിസര്‍വ് വന പ്രദേശമില്ലാത്ത ജില്ല ഏത്?
191. കേരളത്തിന്റെ നെതര്‍ലാന്റ് എന്നറിയപ്പെടുന്ന സ്ഥലം ഏത്?
192. കുട്ടനാടിന്റെ കഥാകാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര്?
193. നെല്ല് ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ല:
194. കേരളത്തിലെ ഏറ്റവും വലിയ ചുവര്‍ ചിത്രമായ ഗജേന്ദ്ര മോക്ഷം സ്ഥിതി ചെയ്യുന്നതെവിടെ?
195. കൃഷ്ണപുരം കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

കേരളത്തിലെ ജില്ലകള്‍ 3

പത്തനംതിട്ട
98. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചരല്‍ കുന്ന് സ്ഥിതി ചെയ്യുന്ന ജില്ല:
99. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക് ഏത്?
100. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന ജില്ല:
101. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായമാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത് എവിടെയാണ്?
102. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത് ഏത് നദീതീരത്താണ്?
103. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത് സാധാരണയായി ഏതുമാസത്തിലാണ്?
104. ഇന്ത്യയില്‍ ആദ്യമായി പൂജ്യം ജനസംഖ്യ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയ ജില്ല:
105. ആനപിടിത്തത്തിന് പേരുകേട്ട സ്ഥലം ഏത്?
106. പത്തനംതിട്ടയിലെ ഏക ഹില്‍ സ്റ്റേഷന്‍ ഏത്?
107. പടയണി എന്ന കലാരൂപത്തിന് പേരുകേട്ട സ്ഥലം:
108. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ പെരുന്തേനരുവി സ്ഥിതി ചെയ്യുന്ന ജില്ല:
109. കേരളത്തിലെ താറാവുവളര്‍ത്തല്‍ കേന്ദ്രം എവിടെയാണ്?
110. കേരളത്തിലെ താറാവുവളര്‍ത്തല്‍ കേന്ദ്രമായ നിരണം ഏത് ജില്ലയിലാണ്?
111. പത്തനംതിട്ടയിലെ ഒരേയൊരു റയില്‍വേസ്റ്റേഷന്‍ ഏതാണ്?
112. കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ലോര്‍ ആന്റ് ഫോക് ആര്‍ട്ട്സ് സ്ഥിതിചെയ്യുന്നത് എവിടെ?
113. ശബരിഗിരി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്?
114. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്നതെവിടെ?
115. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന ചെറുകോല്‍പ്പുഴ ഏത് ജില്ലയിലാണ്?
116. ആശ്ചര്യചൂഡാമണി എന്ന സംസ്കൃത കൃതിയുടെ രചയിതാവ് ആര്?
117. ആശ്ചര്യചൂഡാമണി എന്ന സംസ്കൃത കൃതിയുടെ രചയിതാവായ ശക്തി ഭദ്രന്റെ ജന്മസ്ഥലം എവിടെയാണ്?
118. വേലുത്തമ്പി ദളവയുടെ അന്ത്യം കൊണ്ട് ചരിത്രപ്രസിദ്ധമായ സ്ഥലം:
119. ദീര്‍ഘമായ ചെങ്ങറ സമരം നടന്നത് എവിടെയാണ്/
120. കേരളത്തിലെ ഏറ്റവും സാക്ഷരത കൂടിയ താലൂക്ക്:
121. വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത മണ്ണടി ഏത് ജില്ലയിലാണ്?
122. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല ഏത്?
123. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥനം എന്നറിയപ്പേറ്റുന്ന സ്ഥലം:
124. സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടുതല്‍ ഉള്ള ജില്ല:
125. സരസ കവി മുലൂര്‍ പത്മനാഭ പണിക്കരുടെ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
126. ശബരിമല ശ്രീ ധര്‍മ്മശാസ്ത്രാ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
127. ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നതെന്താണ്?
128. വാസ്തു വിദ്യാ ഗുരുകുലം സ്ഥിതി ചെയ്യുന്നതെവിടെ?
129. കേരളത്തില്‍ ഏറ്റവും കൂടുതല്‍ റിസര്‍വ് വനമുള്ള ജില്ല ഏത്?
130. വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്ന വള്ളംകളി ഏതാണ്?
131. ആറന്മുള വള്ളംകളി നടക്കുന്ന നദിയേത്?
132. പ്രാചീനകാലത്ത് ബാരീസ് എന്നറിയപ്പെട്ടിരുന്ന നദി ഏത്?
133. പമ്പാനദിക്ക് നീളത്തില്‍ എത്രാം സ്ഥാനമാണുള്ളത്?

കേരളത്തിലെ ജില്ലകള്‍ 2

æµÞÜï¢

59. എം എന്‍ ഗോവിന്ദന്‍ നായര്‍ ലക്ഷം വീട് പദ്ധതി ആരംഭിച്ചത് ഏത് ജില്ലയിലാണ്?
60. കൊല്ലം നഗരം സ്ഥാപിച്ചതാര്?
61. മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ല:
62. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത്?
63. ഫിഷറീസ് കമ്മുണിറ്റി പ്രോജക്ട് എവിടെയാണ്?
64. കേരളത്തിലെ ആദ്യത്തെ അബ്ക്കാരി കോടതി എവിടെയാണ്?
65. പാലരുവി വള്ളച്ചാട്ടം ഏത് ജില്ലയിലാണ്‍?
66. കേരള സിറാമിക്സ് സ്ഥിതി ചെയ്യുന്നതെവിടെ?
67. കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്മെന്റ് എവിടെയാണ്?
68. കേരളത്തിലെ ആദ്യ സ്വകാര്യ എന്‍ജിനീയറിങ്ങ് കോളേജ് ഏതാണ്?
69. പ്രസിദ്ധമായ ജടായുപാറ സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
70. ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ഫാക്ടറി സ്ഥിതിചെയ്യുന്നത് എവിടെ?
71. കേരളത്തിലെ ഏറ്റവും വിസ്തീര്‍ണം കുറഞ്ഞ ജില്ല ഏത്?
72. കശുവണ്ടി യുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത്?
73. മാതാ അമൃതാനന്ദമയിയുടെ ആസ്ഥാനം ഏവിടെയാണ്?
74. തങ്കശ്ശേരി വിളക്കുമാടം ഏത് ജില്ലയിലാണ്?
75. ട്രാവന്‍കൂര്‍ പ്ലൈവുഡ് ഇന്ഡ്സ്ട്രീസ് സ്ഥിതിചെയ്യുന്നത് എവിടെ?
76. ചെന്തരുണി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?
77. കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ഏത് ജില്ലയിലാണ്?
78. മത്സ്യബന്ധനത്തിന് പേരുകേട്ട കൊല്ലം ജില്ലയിലെ സ്ഥലം ഏതാണ്?
79. കേരളത്തിലെ ആദ്യത്തെ തുണിമില്ല് സ്ഥപിക്കപ്പെട്ടത് ഏത് ജില്ലയിലാണ്?
80. ലോകത്തിലെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയ സ്ഥലമേത്?
81. കേരളത്തിലെ ആദ്യ പുസ്തക പ്രസാധന ശാല സ്ഥാപിക്കപെട്ട ജില്ല ഏത്?
82. കേരളത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം ഏതാണ്?
83. കേരളത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശമായ പുനലൂര്‍ ഏത് ജില്ലയിലാണ്?
84. ഏത് നദിക്കു കുറുകെയാണ് പുനലൂര്‍ തൂക്കുപാലം നിര്‍മ്മിച്ചിട്ടുള്ളത്?
85. കേരളത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം ഏതാണ്?
86. പുനലൂര്‍ തൂക്കുപാലത്തിന്റെ ശില്പിയാരാണ്?
87. നോര്‍വെയുടെ സഹകരണത്തോടെ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്റ്റ് ആരംഭിച്ചതെവിടെ?
88. കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപം കൊണ്ടതെവിടെ?
89. ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം പദ്ധതി ഏത്?
90. തിരുവിതാംകൂറിലെ ആദ്യത്തെ റയില്‍പാത ഏതാണ്?
91. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താം കോട്ട കായല്‍ ഏത് ജില്ലയിലാണ്?
92. കൊല്ലം ജില്ലയെ തമിഴുനാടുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്?
93. പുരാതനകാലത്ത് കൊല്ലം ഏതു പേരില്‍ ആണ് അറിയപ്പെട്ടിരുന്നത്?
94. കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തം നടന്ന പെരുമണ്‍ ഏത് ജില്ലയിലാണ്?
95. ചുറ്റമ്പലമില്ലാത്ത പരബ്രഹ്മക്ഷേത്രം എവിടെയാണ്?
96. ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗത്തിന്റെ ആസ്ഥാനം ഏവിടെയാണ്?
97. കേരളത്തിലെ ആദ്യത്തെ പേപ്പര്‍മില്ല എവിടെയാണ് സ്ഥാപിച്ചത്?

കേരളത്തിലെ ജില്ലകള്‍ 1

ÄßøáÕÈLÉáø¢

1. കേരളത്തിലെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് എവിടെയാണ്?
2.കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ ഏത് ജില്ലയില്‍ ആണ്?
3. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക് എവിടെയാണ്?
4. കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
5. കേരളത്തിലെ ഏറ്റവും തെക്കുള്ള നിയമസഭാ മണ്ഡലം ഏത്?
6. കേരളത്തിലെ ഫോറസ്റ്റ് ട്രെയിനിംഗ് സ്ക്കൂളിന്റെ ആസ്ഥാനം എവിടെ?
7. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ എവിടെ സ്ഥിതി ചെയ്യുന്നു?
8. കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
9. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
10. വിക്രം സാരാഭായി സ്പേസ് സെന്റര്‍ എവിടെ?
11. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
12. കേരളത്തിലെ ആദ്യത്തെ അക്വാറ്റിക് സമുച്ചയം എവിടെയാണ്?
13. കേരളത്തിലെ ഏറ്റവും വലിയ റയില്‍വേ ഡിവിഷന്‍:
14. കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലെ വനിതാ ജയില്‍ എവിടെ?
15. കേരള സ്റ്റേറ്റ് കരകൗശല വികസന കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
16. കേരളത്തിലെ ഏറ്റവും വലിയ ജയില്‍ എവിടെ സ്ഥിതിചെയ്യന്നു?
17. പി റ്റി ഉഷ കോച്ചിങ് സെന്റര്‍ സ്ഥിതിചെയ്യുന്നത് എവിടെയാണ്?
18. ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എവിടെയാണ്?
19. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
20. കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം എവിടെയാണ്?
21. കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്റെ ആസ്ഥാനം എവിടെ?
22. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
23. കേരളത്തില്‍ ടെലിവിഷന്‍ സംപ്രേക്ഷണം ആരംഭിച്ചത് എവിടെ നിന്നാണ്?
24. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹീയറിങ് എവിടെയാണ്?
25. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം:
26. ഇ എം എസ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു?
27. ശ്രീനാരായണഗുരു ജനിച്ചതെവിടെ?
28. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ആസ്ഥാനം:
29. ശ്രീനാരായണഗുരു സമാധിയായ സ്ഥലം എവിടെ?
30. കേരളത്തില്‍ ആദ്യമായി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് നടപ്പിലാക്കിയ നഗരം ഏത്?
31. തിരമാലയില്‍ നിന്നും വൈദ്യുതിയുണ്ടാക്കുന്ന ഇന്ത്യയിലെ ആദ്യസംരംഭം ആരംഭിച്ചതെവിടെ?
32. കേരളത്തിലെ ആദ്യത്തെ ലൈബ്രറി സ്ഥാപിച്ചതെവിടെ?
33. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ശ്രീ ചിത്തിര തിരുനാളിന്റെ പ്രതിമ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്?
34. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ആരുടെതാണ്?
35. അയ്യന്‍കാളി ജനിച്ചതെവിടെ?
36. കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിച്ചതെവിടെ?
37. കേരളത്തിലെ ആദ്യത്തെ ടെക്നോപാര്‍ക്ക് സ്ഥാപിച്ചത് എവിടെ?
38. ദക്ഷിണ വ്യോമ കമാന്റിന്റെ ആസ്ഥാനം;
39. മഹാകവി ഉള്ളൂര്‍ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ?
40. കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം സ്ഥാപിച്ചതെവിടെ?
41. 1888 ല്‍ ശ്രീനാരായണഗുരു പ്രതിഷ്ട നടത്തിയ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെ?
42. ദക്ഷിണവ്യോമസേനയുടെ ആസ്ഥാനം എവിടെയാണ്?
43. റീജണല്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
44. ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥിതിചെയ്യുന്നത് എവിടെ?
45. ചട്ടമ്പിസ്വാമികള്‍ ജനിച്ചതെവിടെ?
46. മരച്ചീനി ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന ജില്ല ഏത്?
47. കേരളത്തിലെ ആദ്യത്തെ കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന്‍ സ്ഥാപിച്ചത് എവിടെയാണ്?
48. തിരുവനന്തപുരം ജില്ലയിലെ പാപനാശം എന്നറിയപ്പെടുന്ന കടല്‍ത്തീരം എവിടെയാണ്?
49. തൊഴില്‍രഹിതര്‍ ഏറ്റവും കൂടുതല്‍ ഉള്ള ജില്ല ഏത്?
50. ചലച്ചിത്ര അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെ?
51. ഇന്ത്യയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലൈഫ് ഗാര്‍ഡുകളെ ആദ്യമായി നിയമിച്ചത് എവിടെ?
52. അരിപ്പ പക്ഷി സങ്കേതം എവിടെയാണ്?
53. മ്യുറല്‍ പഗോഡ എന്നറിയപ്പെടുന്ന തിരുവനന്തപുരം ജില്ലയിലെ ക്ഷേത്രം ഏതാണ്?
54. ജനസംഖയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ല ഏത്?
55. ഇന്ത്യയിലെ ആദ്യത്തെ മാജിക്ക് അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെ?
56. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള ഗ്രാമം ഏത്?
57. കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ് സ്ഥാപിച്ചതെവിടെ?
58കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള താലൂക്ക് ഏത്?

Amin in Judicial Department 10


മുൻ വർഷ ചോദ്യപേപ്പറുകൾ(ഇംഗ്ലീഷ്)

This quiz has 10 questions which are collected from the question paper for selection to the post of AMIN in JUDICIAL Department conducted by KERALA PUBLIC SERVICE COMMISSION in 2000.


  1. The political party formed by Netaji Subhash Chandra Bose:

  2. INA
    NCP
    Jana Sangh
    Forward Block

  3. The declaration signed by Lal Bahadur Shastri just before his sudden death:

  4. Declaration of rights
    Tashkent Declaration
    Charter of Liberty
    Magna Carta

  5. The author of Abhijnana Sakuntalam:

  6. Bhoja
    Kannadasa
    Kalidasa
    Uloor

  7. The branch of science that deals with life and living things:

  8. Botany
    Zoology
    Biology
    Etymology

  9. The product mainly associated with Kodak:

  10. Ball pen
    Typewriter
    Wall clock
    Photographic goods

  11. Which item of sports in Wimbledon Trophy associated with:

  12. Cricket
    Hockey
    Tennis
    Football

  13. The highest rank of office in the Indian Army:

  14. Admiral
    Field Marshal
    General
    Commander

  15. The officer who heads the CRP:

  16. Colonel
    Lt. General
    Lt. Commander
    Director General

  17. The year in which the Temple Entry Proclamation was made:

  18. 1936
    1935
    1945
    1950

  19. A universal donor belongs to the blood group:

  20. B
    O
    AB
    A

To check your grade click MY MARKS

Amin in Judicial Department 9

മുൻ വർഷ ചോദ്യപേപ്പറുകൾ(ഇംഗ്ലീഷ്)

This quiz has 10 questions which are collected from the question paper for selection to the post of AMIN in JUDICIAL Department conducted by KERALA PUBLIC SERVICE COMMISSION in 2000.


  1. A bag contains25 apples and twice as many oranges as apples and mangoes, six times the number of apples. How many fruits are there in the bag?
  2. 300 375 225 295
  3. The boy went to sleep at 9.30 p.m and woke up at 6.10 next morning. How long did he sleep?
  4. 8 hours 30 minutes 8 hours 40 minutes 9 hours 7 hours 3o minutes
  5. If a watch is sold at Rs. 735, what price should it be sold at, to get a profit of Rs.57?
  6. 917 960 927 907
  7. Howmany times 40 x 40 make 2400?
  8. 1 1.5 4 2.5
  9. The average of 6 numbers is 9 and the average of another 4 numbers is 14. What is the average of all the numbers together?
  10. 20 100 84 11
  11. The train starts from Thiruvananthapuram at 16.10 and reaches Kozhikode at 3.15 the next day. Find out the running time of the train?
  12. 12 hours 11 hours 12 hours 10 minutes 11 hours 5 minutes
  13. A man borrows Rs. 2500 from a bank at 10 % interest and lends the amount to another man at the monthly rate of Rs. 1 per 100. Find the difference in interest after one year:
  14. 60 50 55 65
  15. The average collection of retail shop from Monday to Friday is Rs. 1250. If the collection on Monday is Rs. 750 and that of Saturday is Rs. 1000, what is the average collection from Tuesday to Saturday?
  16. Rs. 1400 Rs. 1250 Rs. 1350 Rs. 1300
  17. The first oil refinery established in India:
  18. Cochin Barauni Digboy Guahati
  19. Who started the Home Rule Leage in India?
  20. Mahatma Gandhi A O Hume Mohammadali Jinnah Annie Besant
To check your grade click MY MARKS

2010, നവംബർ 16, ചൊവ്വാഴ്ച

Amin in Judicial Department 8


മുൻ വർഷ ചോദ്യപേപ്പറുകൾ(ഇംഗ്ലീഷ്)

This quiz has 10 questions which are collected from the question paper for selection to the post of AMIN in JUDICIAL Department conducted by KERALA PUBLIC SERVICE COMMISSION in 2000.


  1. The White Hall is in:

  2. Chicago
    Venice
    Paris
    London

  3. The year in which Bill Clinton was elected as US President:

  4. 1991
    1992
    1997
    1995

  5. The Secret Police of Hitler in Germany:

  6. FBI
    KGB
    Gestapo
    CIA

  7. The medical treatment introduced in India by the Arabs:

  8. Accupuncture
    Homeopathy
    Yunani
    Siddha

  9. The ancient kings of Egypt:

  10. Gladiators
    Lamas
    Sultans
    Pharohs

  11. What is the smallest number which will leave a remainder of 2, when divided by 3, 4 and 5

  12. 42
    62
    122
    182

  13. Which of the following will not be a Leap Year?

  14. 2000
    2044
    2100
    2188

  15. Multiply 2576 by 2 and substract the result from 6489:

  16. 1337
    1037
    1237
    1137

  17. If 8 men take 15 days to complete the work, howmany men need to finish the work in 10 days?

  18. 15
    10
    16
    12

  19. A boy was absent from school from october 23 toDecember 11. Howmany days was he absent from school

  20. 51
    49
    52
    50

To check your grade click MY MARKS

Amin in Judicial Department 7


മുൻ വർഷ ചോദ്യപേപ്പറുകൾ(ഇംഗ്ലീഷ്)

This quiz has 10 questions which are collected from the question paper for selection to the post of AMIN in JUDICIAL Department conducted by KERALA PUBLIC SERVICE COMMISSION in 2000.


  1. When water freezes its volume:

  2. Decreases
    Increases
    Remain the same
    Fluctuates

  3. The acid found in lemon fruit:

  4. Lactic acid
    Folic acid
    Acetic acid
    Citric acid

  5. A Paediatrician treats the diseases of:

  6. Old people
    Women
    Adolescents
    Children

  7. The types of soil suitable for the growth of cotton:

  8. Aluvial soil
    Black cotton soil
    Laterite soil
    Red soil

  9. The largest producer of zinc in India:

  10. Rajastan
    Bihar
    Gujarat
    Madhya Pradesh

  11. The revolution launched in India for the increase of agricultural productivity:

  12. White revolution
    Glorious Revolution
    Green Revolution
    Green Peace

  13. The Platue lying between the Western and Eastern Ghats:

  14. Tibet
    Pamir
    Decan
    The Pyranees

  15. The number of islands that form the Lakshadweep:

  16. 1 lakh
    120
    24
    None of these

  17. The year of disintegration of the USSR:

  18. 1991
    1993
    1895
    1994

  19. The river on whose bank Cairo is situated:

  20. The Danube
    The Rnone
    The Sienne
    The Nile

To check your grade click MY MARKS

Amin in Judicial Department 6


മുൻ വർഷ ചോദ്യപേപ്പറുകൾ(ഇംഗ്ലീഷ്)

This quiz has 10 questions which are collected from the question paper for selection to the post of AMIN in JUDICIAL Department conducted by KERALA PUBLIC SERVICE COMMISSION in 2000.


  1. Hyde park is in:

  2. London
    Paris
    New York
    Berlin

  3. The author of the Malayalam Novel"agnisakshi":

  4. Valsala
    Lalithambika Antharjanam
    M T Vasudevan Nair
    S K Pottakkad

  5. The English Novel which won for Arundhathi Roy the Pulitzer Prize:

  6. Lord of the flies
    Everest Hotel
    Midnight Children
    God of small things

  7. The year of the Quit India Movement:

  8. 1935
    1942
    1933
    1857

  9. The enzyme of Saliva:

  10. Tripsin
    Pepsin
    Musin
    Ptyalin

  11. The liquid component of blood:

  12. Plasma
    Lymph
    Mucus
    Bile

  13. The disease that spreads through rat's urine:

  14. Sleeping sickness
    Filariasis
    Plague
    Weil's disease

  15. Which of the following is the most abundant element in our body:

  16. Oxygen
    Hydrogen
    Nitrogen
    Carbon

  17. Which of the following is the hardest part of the body:

  18. Backbone
    Thigh bone
    Kneecap
    Enamel of the tooth

  19. The science of the structure of animals and plants:

  20. Agronomy
    Anatomy
    Pathology
    Orthopaedics

To check your grade click MY MARKS

Amin in judicial Department 5


മുൻ വർഷ ചോദ്യപേപ്പറുകൾ(ഇംഗ്ലീഷ്)

This quiz has 10 questions which are collected from the question paper for selection to the post of AMIN in JUDICIAL Department conducted by KERALA PUBLIC SERVICE COMMISSION in 2000.


  1. The operationlaunched by the Indian Defence Ministry against Kargil intrusion by Pakistan:

  2. Operation Black Thunder
    Operation Blue Star
    Operation Sesame
    Operation Vijay

  3. What is an Igloo?

  4. A sea animal
    An insect
    An Eskimo House
    A Pygmy Hut

  5. The expanded form of LoC:

  6. Land of Calm
    Law of Cost
    League of Countries
    Line of Control

  7. The poet who founded Kalamandalam:

  8. Kumaran Asan
    Vallathol
    Vayalar
    Kumaranasan

  9. Which of the following is the national animal of India:

  10. Lion
    Elephant
    Bison
    Tiger

  11. The method of trapping and catching wild elephants:

  12. Trekking
    Kedda
    Hiking
    Hitch- hiking

  13. The importance of Black box when a plane crash:

  14. It records the movements of the piolts
    It gives valuable information about the reasons of the air crash
    It records the movement of the engine
    It records the talk between the pilots and air- hostesses

  15. The pen name of Kamala Das:

  16. Thulasi
    Vilasini
    Manasi
    Madhavikutty

  17. The study and the collection of stamps:

  18. Philanthropy
    Philology
    Philately
    Anthology

  19. Myanmar was originally known as:

  20. Netherlands
    Abyssinia
    Burma
    Mesopotamia

To check your grade click MY MARKS

Amin in Judicial Department 4

Previous Question Papers (English Version)

This quiz has 10 questions which are collected from the question paper for selection to the post of AMIN in JUDICIAL Department conducted by KERALA PUBLIC SERVICE COMMISSION in 2000.


  1. The difference between Indian Standard Time and Greenwich Time:
  2. 12 hours 14 hours 5 hours and 30 minutes 5 hours
  3. The organ that produces Insulin:
  4. Kidney Liver Pancreas Thyroid
  5. Which of the following is the largest living reptile:
  6. Dinosaur Iguana Pangolin Crocodile
  7. Which of the following is the stimulent in coffee:
  8. Tannin Chitin Renin caffein
  9. The most poisonus land snake:
  10. Python Viper King Cobra Krait
  11. The first Chief Minister of Kerala:
  12. E M Sankaran Nampoothiripad R Sankar T K Narayana Pillai Pattom Thanu Pillai
  13. An insect which communicates through dance:
  14. Bumble bee Dragon fly Honey bee House fly
  15. The bone joint in the elbow:
  16. Gliding joint Hinge joint Pivot Joint Ball and socket joint
  17. The number of bones in the human backbone:
  18. 33 24 12 22
  19. The promulgatedthe theory of relativity:
  20. Issac Newton Galileo Einstein Darwin
To check your grade click MY MARKS