കേരള ചരിത്രം ഭാഗം 13
208. ആദ്യമായി സമുദ്രയാത്ര നടത്തിയ തിരുവിതാംകൂര്‍ രാജാവ്:
209. ഗുരുവായൂര്‍ സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത് ആരാണ്?
210. ഗാന്ധിജി ആദ്യം കേരളം സന്ദര്‍ശിച്ചതെപ്പോള്‍?
211. ഏത് സമരത്തിന്റെ പ്രചരണാര്‍ത്ഥമാണ് ഗാന്ധിജി ആദ്യം കേരളം സന്ദര്‍ശിച്ചത്?
212. ഗാന്ധിജി ആദ്യം കേരളം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തോടോപ്പം ഉണ്ടായിരുന്ന ഖിലാഫത്ത് നേതാവ് ആരായിരുന്നു?
213. മുസ്ലീങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ പ്രധാന പ്രക്ഷോഭം ഏതായിരുന്നു?
214. ഏത് സത്യാഗ്രഹ സമരവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി രണ്ടാമത് കേരളം സന്ദര്‍ശിച്ചത്?
215. ഗാന്ധിജി രണ്ടാമത് കേരളം സന്ദര്‍ശിച്ചത് എപ്പോഴാണ്?
216. ഗാന്ധിജി എത്ര തവണയാണ് കേരളം സന്ദര്‍ശിച്ചിട്ടുള്ളത്?
217. ഏത് ചരിത്ര സംഭവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി അവസാനമായി കേരളം സന്ദര്‍ശിച്ചത്?
218. ശ്രീ ചിത്തിരതിരുനാളിന്റെ ദിവാന്‍ ആരായിരുന്നു?
219. അമേരിക്കന്‍ മോഡല്‍ ഭരണഘടന തിരുവിതാംകൂറില്‍ നടപ്പിലാക്കിയ ദിവാന്‍ ആരായിരുന്നു?
220. സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന ആശയം കൊണ്ടുവന്ന ദിവാന്‍ ആര്?
221. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ തിരുവിതാംകൂറില്‍ നിന്നും നാടുകടത്തുന്നതിനു ഇടയാക്കിയ ദിവാന്‍ ആര്?
222. തിരുവിതാംകൂര്‍ ദിവാനായിരുന്ന ഏക മുസ്ലീം സമുദായ അംഗം:
223. ഏഷ്യയില്‍ ആദ്യമായി വധശിക്ഷ നിര്‍ത്തലാക്കികൊണ്ട് ഉത്തരവ് ഇറക്കിയ രാജാവ് ആര്?
224. തിരുവിതാംകൂര്‍ സര്‍വ്വകലാശാല സ്ഥാപിച്ച രാജാവ്:
225. തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ ഇപ്പോഴത്തെ പേരെന്ത്?
226. തിരുവിതാംകൂര്‍ റബര്‍ വര്‍ക്സ് സ്ഥാപിച്ച രാജാവ്:
227. കുണ്ടറ കളിമണ്‍ ഫാക്ടറി സ്ഥാപിച്ച രാജാവ്:
228. പുനലൂര്‍ പ്ലൈവുഡ് ഫാക്ടറി സ്ഥാപിച്ച രാജാവ്:
229. ഏലൂര്‍ ഫെര്‍ട്ടിലൈസേഴ്സ് ആന്റ് കെമിക്കല്‍സ് സ്ഥാപിച്ച രാജാവ്:
230. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിക്ക് 1935 ല്‍ തുടക്കം കുറിച്ചത് ഏത് രാജാവായിരുന്നു?
231. തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശം ഏര്‍പ്പെടുത്തിയ രാജാവ്?
232. കേരളാ പബ്ളിക് സര്‍വ്വീസ് കമ്മിഷന്റെ രൂപികരണത്തിന് ഇടയാക്കിയ പ്രക്ഷോപം ഏത്?
233. കേരളത്തിലെ ഉപ്പ് സത്യാഗ്രഹത്തിന്റെ മാര്‍ച്ചിങ് ഗാനമായ വരിക വരിക സഹജരേ സഹനസമരസമയമായി എന്ന ഗാനം രചിച്ചതാര്?
234. ക്ഷേത്രപ്രവേശന വിളംബരം നടന്ന വര്‍ഷം?
235. ക്ഷേത്രപ്രവേശന വിളംബരം നടത്തിയ തിരുവിതാംകൂര്‍ മഹാരാജാവ് ആര്?
236. ക്ഷേത്രപ്രവേശന വിളംബരത്തെ ആധുനിക കാലത്തെ അത്ഭുതം എന്നു വിശേഷിപ്പിച്ചതാര്?
237. ക്ഷേത്രപ്രവേശന വിളംബരത്തെ ആധുനിക കാലഘട്ടത്തിലെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ളവം എന്നു വിശേഷിപ്പിച്ചതാര്?
238. ആധുനിക തിരുവിതാംകൂറിന്റെ മാഗ്നാകാര്‍ട്ട എന്നു വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?
239. തിരുവിതാംകൂറിലെ അവസാനത്തെ രാജാവ് ആര്?
240. മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച ഏക തിരുവിതാംകൂര്‍ രാജാവ്: